ഇത് കൂടാരപ്പെരുന്നാളല്ല, മറുരൂപപ്പെരുന്നാളാണ് / ഫാ. ഡോ. എം. ഒ. ജോണ്‍
സഭയുടെ ആരാധനാ കലണ്ടർ അനുസരിച്ചു ആഗസ്‌റ്റ് ആറാം തീയതി മറുരൂപപ്പെരുന്നാൾ ആണ്. നമ്മുടെ കർത്താവ് പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയർന്ന മലയിലേക്ക് തനിച്ചു കൊണ്ടുപോയി അവരുടെ മുൻപാകെ രൂപാന്തരപ്പെട്ടു (മർക്കോ.9.2). അതിനെ അനുസ്മരിക്കുന്ന പെരുന്നാളാണ് മറുരൂപപ്പെരുന്നാൾ. മറുരൂപപ്പെരുന്നാൾ അഥവാ …
ഇത് കൂടാരപ്പെരുന്നാളല്ല, മറുരൂപപ്പെരുന്നാളാണ് / ഫാ. ഡോ. എം. ഒ. ജോണ്‍ Read More