പുതുപ്പള്ളിപള്ളി പെരുന്നാള്‍

ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജിയന്‍ തീര്‍ത്ഥാട കേന്ദ്രം പുതുപ്പള്ളി പള്ളിയില്‍ പെരുന്നാള്‍ ഏപ്രില്‍ 28 ന് കൊടിയേറും ; പ്രമുഖ ചലച്ചിത്ര നടന്‍ മോഹന്‍ലാല്‍ പൊതു സമ്മേളനത്തില്‍ മുഖ്യാതിഥി.  

പുതുപ്പള്ളിപള്ളി പെരുന്നാള്‍ Read More

അബുദാബി കത്തീഡ്രലിൽ ഇടവക പെരുന്നാളിന് കൊടിയിറങ്ങി

അബുദാബി സെന്റ്‌  ജോർജ് ഓർത്തഡോക്സ്  കത്തീഡ്രലിൽ ഇടവക പെരുന്നാളിന്  കൊടിയിറങ്ങി . ഇടവകയുടെ  കാവൽപ്പിതാവായ പരിശുദ്ധ  ഗീവർഗീസ്  സഹദായുടെ  ഓർമ്മപ്പെരുനാൾ ഏപ്രിൽ  23 , 24 ( വ്യാഴം  വെള്ളി )  എന്നീ തീയതികളിൽ   ഭക്തിയാദരവോടുകൂടി  ആചരിച്ചു . പെരുന്നാൾ  ശുശ്രൂഷകൾക്ക്  തിരുവനന്തപുരം  ഭദ്രാസനാധിപൻ  അഭിവന്ദ്യ  ഡോ. ഗബ്രിയേൽ  …

അബുദാബി കത്തീഡ്രലിൽ ഇടവക പെരുന്നാളിന് കൊടിയിറങ്ങി Read More

പ്രകാശനം ചെയ്തു

  ലെഫ്റ്റ. കേണൽ പി.ജി ഈപ്പൻ എഴുതിയ “The Silence of the Many”  എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ഫോർത്ത് എസ്റ്റേറ്റ്  ഹാളിൽ വച്ച് പ്രകാശനം ചെയ്തു. ദേശീയ മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടിയ ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ്‌ …

പ്രകാശനം ചെയ്തു Read More

ഫാ.ജോണ്‍ തോമസ്‌ കരിങ്ങാട്ടിലിനു പി. എച്ച്.ഡി

കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പി. എച്ച്.ഡി നേടിയ ഫാ.ജോണ്‍ തോമസ്‌ കരിങ്ങാട്ടിൽ. “മാധ്യമ ആഗോളീകരണവും സാംസ്കാരിക അധീശത്വവും ഇന്ത്യൻ മാധ്യമങ്ങളിൽ” എന്ന വിഷയത്തിൽ ദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ വെസ്റ്റ്‌ ഏഷ്യൻ സ്റ്റഡീസ്  ചെയർപേഴ്സണ്‍ പ്രൊഫ.എ കെ രാമകൃഷ്ണന്റെ മേൽനോട്ടത്തിൽ …

ഫാ.ജോണ്‍ തോമസ്‌ കരിങ്ങാട്ടിലിനു പി. എച്ച്.ഡി Read More

HH The Catholicos with Armenian President

  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അര്‍മേനിയന്‍ പ്രസിഡന്‍റ് സെര്‍സാ സാര്‍ഗ്സ് യാനെ സന്ദര്‍ശിച്ചു. 1915-ല്‍ അര്‍മിനിയായില്‍ നടന്ന വംശവിച്ഛേദത്തിന്റെ 100-ാം വാര്‍ഷീക അനുസ്മരണ-വിശുദ്ധീകരണ ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിന് അര്‍മിനിയായില്‍ എത്തിയതാണ് പരിശുദ്ധ ബാവാ. ഡോ. മാത്യൂസ് മാര്‍ …

HH The Catholicos with Armenian President Read More