ലെഫ്റ്റ. കേണൽ പി.ജി ഈപ്പൻ എഴുതിയ “The Silence of the Many” എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ വച്ച് പ്രകാശനം ചെയ്തു. ദേശീയ മാധ്യമങ്ങളിൽ വരെ ശ്രദ്ധ നേടിയ ഈ പുസ്തകത്തിന്റെ ഗ്രന്ഥകർത്താവ് ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.