ആഗോള വൈദിക സമ്മേളനം ആഗസ്റ്റ് 22-24 തീയതികളിൽ

https://www.facebook.com/aby.mathew.9237/videos/10203494850527812/ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഗോള വൈദീക സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി… പരുമല സെമിനാരിയിൽ ചേരുന്ന മഹാ സമ്മേളനത്തിന്….2017 ആഗസ്റ്റ് 22,23,24 തിയതി കളിൽ നടന്ന സമ്മേളനത്തിന് നമുക്കും ഒരുങ്ങാം..ഈ തിയതി ഇപ്പോൾ തന്നെ മനസിൽ ഉറപ്പിച്ചു കൊണ്ട്… ബഹു.വൈദീക …

ആഗോള വൈദിക സമ്മേളനം ആഗസ്റ്റ് 22-24 തീയതികളിൽ Read More

ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം

തിരുവനന്തപുരം .ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം . ജൂൺ 29 വ്യാഴാഴ്ച വൈകിട്ട് 3 മണി മുതൽ തിരുവനന്തപുരം തൈക്കാട് ഗവ .ഗസ്റ്റ് ഹൌസിൽ നടന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് …

ക്രൈസ്തവ മത നേതാക്കന്മാരുമായുള്ള മുഖ്യമന്ത്രിയുടെ യോഗം Read More

ഭദ്രാസന കൗൺസിൽ അംഗമായി നിയമിച്ചു

  കുവൈറ്റ്‌ : 2017-22 കാലയളവിലേക്കുള്ള മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കല്ക്കത്താ ഭദ്രാസന കൗൺസിൽ അംഗമായി എബ്രഹാം സി. അലക്സിനെ, ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലിത്ത  നിയമിച്ചു. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയും, തുമ്പമൺ നോർത്ത്‌ സെന്റ്‌ മേരീസ്‌ കാദിസ്താ …

ഭദ്രാസന കൗൺസിൽ അംഗമായി നിയമിച്ചു Read More

ഫാ. ഷാജി മാത്യൂസിനു ദുബായ് വൈ.എം.സി.എ യാത്രയയപ്പു നൽകി.

ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിലെ വികാരിയായും, കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെ.സി.സി) ഗൾഫ് സോൺ പ്രസിഡന്റായും  മൂന്ന് വര്ഷത്തെ സേവനത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി പോകുന്ന ഫാ. ഷാജി മാത്യൂസിന് ദുബായ് വൈ.എം.സി.എ  യാത്രയയപ്പു നൽകി. ദുബായ് …

ഫാ. ഷാജി മാത്യൂസിനു ദുബായ് വൈ.എം.സി.എ യാത്രയയപ്പു നൽകി. Read More

ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം:

ദുബായ് വൈ.എം.സി.എ – ക്ക്  പുതിയ സാരഥ്യം: മാത്യു ചാക്കോ കൊച്ചയ്‌പ്പ്: പ്രസിഡന്റ്, ചാക്കോ ഉമ്മൻ: ജനറൽ സെക്രട്ടറി, സജി തോമസ്: ട്രഷറർ ദുബായ്:  ദുബായ് വൈ.എം.സി.എ-യുടെ പുതിയ ഭാരവാഹികളായി  മാത്യു ചാക്കോ കൊച്ചയ്‌പ്പ് (പ്രസിഡന്റ്), ചാക്കോ ഉമ്മൻ (ജനറൽ സെക്രട്ടറി), സജി തോമസ്( ട്രഷറർ), ടൈറ്റസ് പുലൂരാൻ …

ദുബായ് വൈ.എം.സി.എ – ക്ക് പുതിയ സാരഥ്യം: Read More

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ ജൂലൈ 1 ശനി , ജൂലൈ 2  ഞായർ  ദിവസങ്ങളിൽ നടക്കും. ജൂലൈ 1 ശനി  വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഷാർജ സെന്റ് …

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ Read More