കുന്നംകുളത്തെ നിത്യാക്ഷരപ്രസംഗം / പുത്തന്‍കാവില്‍ കൊച്ചുതിരുമേനി

പ്രിയരെ, എത്രയും ചുരുങ്ങിയ സമയം കൊണ്ട് പ്രസംഗം അവസാനിപ്പി ക്കണമെന്ന് പൊതുയോഗഭാരവാഹികള്‍ നിര്‍ബന്ധിച്ചിരിക്കയാല്‍ ഈ പ്രസംഗം നീട്ടുന്നില്ല. ദേഹത്തിന് ആരോഗ്യമില്ലാത്തതിനാല്‍ കഴിയുംവേഗം പ്രസംഗം അവസാനിപ്പിക്കണമെന്നു തന്നെയാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടായി ക്കൊണ്ടിരിക്കുന്ന നെഞ്ചുവേദനയും ഉല്‍ബോധിപ്പിക്കുന്നത്. ഉച്ചത്തില്‍ സംസാരിപ്പാന്‍ നിവൃത്തിയില്ലാതിരിക്കെ ഒരു മൈക്രോഫോണിന്‍റെ സഹായം …

കുന്നംകുളത്തെ നിത്യാക്ഷരപ്രസംഗം / പുത്തന്‍കാവില്‍ കൊച്ചുതിരുമേനി Read More

പരുമല കാൻസർ കെയർ സെന്റർ: ഒരു കോടി കൈമാറി

പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്റർ നിർമ്മാണ പൂർത്തീകരണത്തിനായി പരുമല സെമിനാരിയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു കോടി പതിനൊന്ന് ലക്ഷം (RS. 1,11,00,000.00/-) രൂപയുടെ ചെക്ക് പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ …

പരുമല കാൻസർ കെയർ സെന്റർ: ഒരു കോടി കൈമാറി Read More

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. സുന്നഹദോസ് വെളളിയാഴ്ച്ച സമാപിക്കും.

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More

പള്ളി പൂട്ടിക്കാൻ ശ്രമം: നടപടി വേണമെന്ന് ഓർത്തഡോക്സ് സഭ

സഭാ തർക്കത്തിൽ സുപ്രീംകോടതിയുടെ വിധി റിവ്യൂ ചെയ്യാനുള്ള അപേക്ഷ കോടതി സ്വീകരിക്കാത്തതും വിധിക്ക് സ്റ്റേ നൽകാത്തതുമായ സ്ഥിതിക്ക് ഇപ്പോൾ സുപ്രീംകോടതി വിധി പ്രാബല്യത്തിലാണെന്ന ബോധ്യത്തിൽ തന്നെ പ്രവർത്തിക്കണമെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. നെച്ചൂർ സെന്റ് തോമസ് പള്ളിയിൽ …

പള്ളി പൂട്ടിക്കാൻ ശ്രമം: നടപടി വേണമെന്ന് ഓർത്തഡോക്സ് സഭ Read More

ഉദയനാദം (വാല്യം 2) / യൂഹാനോൻ മാർ പോളികാർപ്പോസ്

യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയുടെ സങ്കീർത്തന ധ്യാനം രണ്ടാം വാല്യം (ഉദയനാദം വാല്യം 2) എറണാകുളം സെന്റ് മേരിസ് കത്തീഡ്രലിൽ ,ഓർത്തഡോക്സ് സഭ അൽമായ ട്രസ്റ്റി ജോർജ് പോൾ, ഡോക്ടർ റ്റിജു ടി ഐ ആർ എസിനു നൽകി പ്രകാശനം ചെയ്തു.

ഉദയനാദം (വാല്യം 2) / യൂഹാനോൻ മാർ പോളികാർപ്പോസ് Read More