സ്നേഹമയം: ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ
ഡല്‍ഹി ഭദ്രാസനത്തിന്‍റെ മുൻ സെക്രട്ടറി എം. എസ്. സ്കറിയ റമ്പാന്‍റെ സ്മരണാർത്ഥം ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാനം പ്രസിദ്ധികരിച്ച ‘സ്നേഹമയം – ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ’ എന്ന പുസ്തകം ഡോ . യൂഹാനോൻ മാർ ദിമെത്രിയോസ് പ്രകാശനം ചെയ്തു.
സ്നേഹമയം: ഇത് ഡൽഹിയുടെ സ്വന്തം റമ്പാച്ചൻ Read More
സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍.
മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോസ് കത്തീഡ്രല്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ ഈ വര്‍ഷം “മന്ന 2017” എന്ന പേരില്‍ 2017 സെപ്റ്റംബര്‍ 21, 22 തീയതികളില്‍ കത്തീഡ്രലില്‍ വച്ച് നടത്തുന്നു. 21 വ്യാഴാഴ്ച്ച രാവിലെ 9:30 …
സെന്റ് മേരീസ് കത്തീഡ്രലില്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍. Read More
ബഥനി ആശ്രമ സുപ്പീരിയർ ഫാ. മത്തായി ഓ.ഐ.സി യുടെ മാതാവ് നിര്യാതയായി
കടമ്പനാട് നടയിലഴികത്തു പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (94). ശവസംസ്‌കാരം ഇന്ന് 3 മണിക്ക് കടമ്പനാട് സെന്റ് തോമസ് കത്തീഡ്രലിൽ.
ബഥനി ആശ്രമ സുപ്പീരിയർ ഫാ. മത്തായി ഓ.ഐ.സി യുടെ മാതാവ് നിര്യാതയായി Read More
Speech by Fr. Dr. K. M. George at Global Orthodox Clergy Meet, 2017
https://www.facebook.com/OrthodoxChurchTV/videos/1899383790078395/ ആഗോള ഓര്‍ത്തഡോക്‌സ് വൈദിക സമ്മേളനത്തില്‍ ഡോ.കെ.എം.ജോര്‍ജ്ജ് അച്ചന്‍ നടത്തിയ ചിന്താവിഷയ അവതരണം. നിങ്ങളുടെ ഉള്ളിലുള്ള കൃപാവരത്തെ ജ്വലിപ്പിക്കുക എന്നതായിരുന്നു ചിന്താവിഷയം.പരുമലയില് 2017 ആഗസ്റ്റ് 22 മുതല്‍ 24 വരെയായിരുന്നു മീറ്റിംഗ് നടന്നത്. speech by Fr.Dr. K. M. George at …
Speech by Fr. Dr. K. M. George at Global Orthodox Clergy Meet, 2017 Read More
കാതോലിക്കാ സിംഹാസന ചരിത്രം / മലങ്കര മല്‍പാന്‍ കോനാട്ട് ഏബ്രഹാം കത്തനാര്‍
ഈ ചരിത്രാവലോകനത്തിനുള്ള എന്‍റെ പ്രധാന അവലംബം സുപ്രസിദ്ധ പണ്ഡിതനും വിശുദ്ധനുമായ മാര്‍ ഗ്രീഗോറിയോസ് ബാര്‍ എബ്രായ എന്ന പിതാവിന്‍റെ സഭാചരിത്ര ഗ്രന്ഥമാണ്. ഈ ഗ്രന്ഥം രണ്ടു ഭാഗമായിട്ട്, ഒന്നാം ഭാഗം പാത്രിയര്‍ക്കേറ്റിന്‍റെയും, രണ്ടാം ഭാഗം കാതോലിക്കേറ്റിന്‍റെയും ചരിത്രമായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. ഈ രണ്ടാം …
കാതോലിക്കാ സിംഹാസന ചരിത്രം / മലങ്കര മല്‍പാന്‍ കോനാട്ട് ഏബ്രഹാം കത്തനാര്‍ Read More
ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
‘കല്ല്യാണക്കുറിക്ക് ദൈവശാസ്ത്രപരമായിട്ടൊരു അര്‍ത്ഥമുണ്ട്. ഒരു സഭയിലെ ഒരു വൈദികന്‍ ആ സഭയിലെ മറ്റൊരു വൈദികന്, എന്‍റെ ഇടവകയില്‍ വച്ച് കല്യാണം നടത്തുവാന്‍ സാധിക്കുന്നില്ലാത്തതുകൊണ്ട്, നിങ്ങളുടെ ഇടവകയില്‍ വച്ച് നിങ്ങള്‍ നടത്തിക്കൊടുക്കണമെന്ന് പറയുന്നതാണത്. അത് പരസ്പരം വി. കുര്‍ബ്ബാനാ ബന്ധമുള്ള സഭകള്‍ തമ്മിലേ …
ദേശകുറിയുടെ അര്‍ത്ഥം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ് Read More
പത്രോസിന്റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം
പത്രോസിന്റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം
പത്രോസിന്റെ പരമാധികാരം / ഫാ. പി. എം. കുറിയാക്കോസ് കോതമംഗലം Read More
Geevarghese Samuel (42 years) passed away
ദുബായ് : പന്തളം ഉളനാട് പന്നിക്കുഴിയിൽ സാമുവലിന്റെ മകൻ ഗീവർഗീസ് സാമുവേൽ (ബിജു – 42 ) ദുബായിൽ നിര്യാതനായി. ഉളനാട് കുന്നത്ത് സിജിയാണ് ഭാര്യ. മക്കൾ: മെൽവിൻ, മേബൻ (ഇരുവരും വിദ്യാർഥികൾ) തുമ്പമൺ കൈതവന കുടുംബാംഗം കുഞ്ഞമ്മ സാമുവേലാണ് മാതാവ്. …
Geevarghese Samuel (42 years) passed away Read More
അതികായനും പണ്ഡിതനും / എന്‍. എം. ഏബ്രഹാം
കഴിഞ്ഞ തലമുറ അതികായന്മാരുടേതാണെന്നു ഞാന്‍ ചിന്തിക്കാറുണ്ട് – The age of stalwarts. രാഷ്ട്രീയത്തിലായാലും, സാമൂഹ്യരംഗങ്ങളിലായാലും, മതമണ്ഡലങ്ങളിലായാലും, അദ്ധ്യാപകലോകത്തായാലും കരുത്തന്മാരും പ്രതിഭാശാലികളുമായവര്‍ വിഹരിച്ചിരുന്ന കാലഘട്ടമായിരുന്നു മുന്‍ തലമുറയുടേത്. പാശ്ചാത്യലോകത്തു വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ വിഹരിച്ച ആ തലമുറയില്‍ തന്നെയാണു ഭാരതത്തിലെ …
അതികായനും പണ്ഡിതനും / എന്‍. എം. ഏബ്രഹാം Read More
മാനേജിംഗ് കമ്മിറ്റി മിനിട്ട്സ്: 1887 വൃശ്ചിക മാസം 13
1887-ാമാണ്ട് വൃശ്ചികമാസം 13-ാം തീയതി മലങ്കര യാക്കോബായ സുറിയാനി അസോസ്യേഷന്‍ കമ്മിറ്റി കോട്ടയത്ത് സിമ്മനാരിയില്‍ കൂടിയ മീറ്റിംഗില്‍ ഏര്‍പ്പെടുത്തിയ നിശ്ചയങ്ങള്‍. പോയാണ്ട് ……. മാസം …… തീയതി ഈ സിമ്മനാരിയില്‍ കൂടിയ യോഗത്തില്‍ എല്ലാ പള്ളികളില്‍നിന്നും പിടിഅരി മുതലായത് പിരിച്ചും സിമ്മനാരിയിലെ …
മാനേജിംഗ് കമ്മിറ്റി മിനിട്ട്സ്: 1887 വൃശ്ചിക മാസം 13 Read More