ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു

ഇന്ത്യയിലെ ജോര്‍ജിയന്‍ അമ്പാസിഡര്‍ അര്‍ച്ചില്‍ ഡിസ്യൂലിയാഷ്വിലിയും, സീനിയര്‍ കൗണ്‍സലര്‍ നാന ഗപ്രിന്‍റാഷ്വിലിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദര്‍ശിച്ചു. ഇന്ത്യയും ജോര്‍ജിയായും തമ്മില്‍ നല്ല ബന്ധമാണ് നിലനില്ക്കുന്നതെന്നും മലങ്കരയിലെയും ജോര്‍ജിയായിലെയും പൗരാണിക ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലുളള സൗഹൃദം കൂടൂതല്‍ …

ജോര്‍ജിയന്‍ അമ്പാസിഡര്‍ ദേവലോകം അരമന സന്ദര്‍ശിച്ചു Read More

Stephen Hawking dies aged 76

ശാസ്ത്ര ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു കേംബ്രിഡ്ജ് : ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് (76) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത അറിയിച്ചത്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ …

Stephen Hawking dies aged 76 Read More

സിറിയന്‍ പുരോഹിതനും സംഘവും പരുമല തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ചു

സിറിയയിലെ സെന്‍റ് മേരീസ്‌ സൂനോറോ സിറിയന്‍ ഓര്‍ത്തഡോക്‍സ്‌ പള്ളി വികാരി ഫാ. സോഹ്രി കസലും സംഘവും പ. പരുമല തിരുമേനിയുടെ കബറിടത്തിൽ അനുഗ്രഹം തേടിയെത്തി. പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് സംഘത്തെ സ്വീകരിച്ചു.

സിറിയന്‍ പുരോഹിതനും സംഘവും പരുമല തിരുമേനിയുടെ കബറിടം സന്ദര്‍ശിച്ചു Read More

സ്നേഹത്തിന്‍റെ നിലപാടുകള്‍ ഉണ്ടാകണം / സഖറിയ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ

മലങ്കരസഭ ഒന്നേയുള്ളു. ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളില്‍ വിള്ളലുകള്‍ ഉണ്ടായി. ഭാരതത്തിന്‍റെ നീതിവ്യവസ്ഥയില്‍ വിധിതീര്‍പ്പു വന്നു. എന്നാല്‍ ഇത് ആത്യന്തികമായി വിജയമോ പരാജയമോ എന്നതിലുപരി നിലപാടുകളെക്കുറിച്ചുള്ള ഒരു ചര്‍ച്ചയും പോരാട്ടവും ഒക്കെയാണ്. എന്നാല്‍ പോരാട്ടം കീഴ്പ്പെടുന്നതോ അട്ടിമറിക്കലോ ഒന്നുമല്ല. മലങ്കരസഭ എന്നും നോക്കുന്നത് വിഭജിച്ചും …

സ്നേഹത്തിന്‍റെ നിലപാടുകള്‍ ഉണ്ടാകണം / സഖറിയ മാര്‍ നിക്കോളവാസ് മെത്രാപ്പോലീത്താ Read More

സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ്

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ത്തീകരണം എന്ന് നമ്മുടെ റിപ്പബ്ലിക് ദിനത്തെ വിളിക്കാറുണ്ട്. പലതായി വര്‍ത്തിച്ചുവന്നിരുന്ന ഭാരതീയര്‍ “നമ്മള്‍ ഒരു മനസ്സായി ഒരു ഭരണസംവിധാനത്തെ ഏകകണ്ഠ്യാ അംഗീകരിച്ച് നമുക്കുതന്നെ സമര്‍പ്പിക്കുന്നു” എന്ന് പറഞ്ഞ ആ ദിനം പുരോഗമനപരമയ ഒരു സ്വത്വപ്രഖ്യാപനവും, നാം നേടിയ സ്വാതന്ത്ര്യത്തിന്‍റെ …

സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണത / എം. തോമസ് കുറിയാക്കോസ് Read More

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ പ്രാര്‍ത്ഥനായോഗങ്ങളുടെ 7-ാമത് വാര്‍ഷികവും കാതോലിക്കാദിനാഘോഷവും 2018 മാര്‍ച്ച് 18-ന് ഞായറാഴ്ച കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടമണ്‍ സെന്‍റ് തോമസ് കത്തീഡ്രലില്‍ നിന്നും …

നിലയ്ക്കല്‍ ഭദ്രാസന പ്രാര്‍ത്ഥനായോഗം വാര്‍ഷികവും കാതോലിക്കാദിനാഘോഷവും Read More

മലയാളി ഡോക്ടര്‍ക്ക് ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ്

Dr. George Mathew (Al Ain St.Dynisious Orthodox Church member) got Abu Dhabi Govt. “Abu Dhabi Excellence Award” [pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/03/George_Award.pdf”]   [pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/03/Meet-the-Indian-origin-doctor-who-won-Abu-Dhabi-Award-_-GulfNews.com_.pdf” title=”Meet the Indian-origin doctor who won Abu Dhabi …

മലയാളി ഡോക്ടര്‍ക്ക് ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡ് Read More

10 മത് സ്മൃതി കലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു.

 മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ രണ്ടാമത്തെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പാവന സ്മരണാർത്ഥം ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ 2003 …

10 മത് സ്മൃതി കലാ കായിക മേളയ്ക്ക് തിരി തെളിഞ്ഞു. Read More

കാരിരുമ്പാണിയാൽ… (സംഗീത ആല്‍ബം)

പീഡാനുഭവത്തിന്റെ  തിരുസ്മരണയിൽ പ്രവാസ ലോകത്ത് “കാരിരുമ്പാണിയാൽ” ഒരുങ്ങുന്നു യേശു ക്രിസ്തുവിന്റെ പീഡാനുഭവവും കുരിശുമരണവും ഉയർത്തെഴുന്നേൽപും ആചരിച്ചു വലിയ നോമ്പിന്റെ അനുഭവത്തിൽ കടന്നു പോകുന്ന വേളയിൽ പീഡാനുഭവത്തെ അനുസ്മരിച്ചു പ്രവാസലോകത്തെ സൗഹൃദക്കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം ഒരുങ്ങുന്നു. “കാരിരുമ്പാണിയാൽ”  എന്ന് പേരിട്ടിരിക്കുന്ന ഈ …

കാരിരുമ്പാണിയാൽ… (സംഗീത ആല്‍ബം) Read More

കാതോലിക്കേറ്റ്: മലങ്കരസഭയുടെ ശക്തിദുര്‍ഗ്ഗവും ദീപസ്തംഭവും / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍

ശ്രീയേശുക്രിസ്തുവിന്‍റെ അന്ത്യകല്പനപ്രകാരം ഒന്നാം നൂറ്റാണ്ടില്‍ തന്നെ മലങ്കരയില്‍ എത്തി സുവിശേഷവിത്തു വിതച്ച മാര്‍ത്തോമ്മാശ്ലീഹായുടെ കാലം മുതല്‍ മലങ്കരസഭ ആദ്ധ്യാത്മിക-ഭൗതിക രംഗങ്ങളില്‍ തികച്ചും സ്വതന്ത്രമായിരുന്നു. കേരളത്തിലെ അടിയുറച്ച ഹൈന്ദവ സംസ്കാരത്തിനോ നാട്ടുരാജാക്കന്മാര്‍ക്കോ പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ എത്തിയ പോര്‍ട്ടുഗീസുകാര്‍ തുടങ്ങിയ വിദേശികള്‍ക്കോ സഭയുടെ …

കാതോലിക്കേറ്റ്: മലങ്കരസഭയുടെ ശക്തിദുര്‍ഗ്ഗവും ദീപസ്തംഭവും / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍ Read More

നസ്രാണിയെന്നതില്‍ അഭിമാനിക്കുക / എം. തോമസ് കുറിയാക്കോസ്

(കോട്ടയം എം.ഡി. സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ +2 വിദ്യാര്‍ത്ഥി എം. തോമസ് കുറിയാക്കോസ് 2012 നവംബര്‍ 2-ന് പരുമല സെമിനാരിയില്‍ നടന്ന എം.ജി.ഒ.സി.എസ്.എം. വിദ്യാര്‍ത്ഥി സംഗമത്തില്‍ പ. കാതോലിക്കാബാവായുടെ സാന്നിദ്ധ്യത്തില്‍ നല്‍കിയ കാതോലിക്കേറ്റ് ശതാബ്ദി സന്ദേശം) “മലങ്കരേ പരിപാവന ചരിതേ മഹിതേ …

നസ്രാണിയെന്നതില്‍ അഭിമാനിക്കുക / എം. തോമസ് കുറിയാക്കോസ് Read More