സമാധാനം സമ്പൂര്‍ണ്ണമാകുന്നതു വരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുക / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍
നമ്മുടെ കര്‍ത്താവും ദൈവവുമായ യേശുമശിഹായുടെ രക്ഷാകരമായ പീഡാനുഭവത്തിലേക്കും ഉയിര്‍പ്പ് പെരുന്നാളിലേക്കും നമ്മെ നയിക്കുന്ന വലിയ നോമ്പിന്‍റെ ധന്യമായ വ്രതവഴികളിലൂടെ പരിശുദ്ധ സഭ പ്രയാണം ചെയ്യുന്ന നാളുകളിലാണ് നാമേവരും. ക്രിസ്തുവിന്‍റെ സഹനത്തിന് കൂട്ടാളികളായിരുന്നുകൊണ്ട് ക്രൂശിലെ തന്‍റെ തിരുരക്തത്താല്‍ നമ്മുടെ ആത്മശരീരമനസ്സുകളുടെ പാപമാലിന്യങ്ങളെ കഴുകി …
സമാധാനം സമ്പൂര്‍ണ്ണമാകുന്നതു വരെ വിശ്രമരഹിതമായി പ്രവര്‍ത്തിക്കുക / പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ Read More
കാതോലിക്കാദിന ഗീതം / എം. കെ. കോര മുട്ടത്തുകര
മലങ്കരസഭയുടെ അധിപതി കാതോലിക്കാ കിഴക്കീ മലങ്കരയില്‍ നീണാള്‍ വാഴട്ടെ ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, വിശ്വാസം പരിപാലിച്ചാ കൂനന്‍കുരിശേ സത്യം അപ്പോസ്തല പ്രവാചകമടിസ്ഥാനത്തില്‍ കാനോനിക പാട്രിയാര്‍ക്കബ്ദേദു മശിഹാ ദൈവനിയോഗാലുയിരാക്കിയീസഭയെ തോമ്മാസിംഹാസന സുസ്ഥിതിനിയോഗാല- വരോധിച്ചാദീവന്നാസ്യോസോര്‍മ്മയിലെത്തി പരിമളവാസന പരുമലയീന്നും ഓര്‍ത്തഡോക്സ്, ഓര്‍ത്തഡോക്സ്, ഓക്സിയോസ്, അനവരതം വാഴട്ടെ …
കാതോലിക്കാദിന ഗീതം / എം. കെ. കോര മുട്ടത്തുകര Read More
Mar Thoma Seminary Convocation Address by Yuhanon Mar Chrisostomos
https://www.facebook.com/malankaratv/posts/10213600904888221?pnref=story
Mar Thoma Seminary Convocation Address by Yuhanon Mar Chrisostomos Read More
സഭൈക്യം സ്നേഹത്തില്‍ക്കൂടി നേടണം: മാര്‍ അത്തനാസ്യോസ്
നിലപാടുകള്‍ തുറന്ന് പറഞ്ഞ് മലങ്കരസഭയുടെ സീനിയര്‍ മെത്രാപ്പോലീത്താ ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു സീനിയര്‍ മെത്രാപ്പൊലീത്താ തോമസ് മാര്‍ അത്താനാസ്യോസ് പ്രസ്താവിച്ചു. തന്‍റെ എണ്‍പതാം ജന്മദിനം …
സഭൈക്യം സ്നേഹത്തില്‍ക്കൂടി നേടണം: മാര്‍ അത്തനാസ്യോസ് Read More
തറവോദ് കോല്‍ ഹിന്ദോ / ഡോ. എം. കുര്യന്‍ തോമസ്
2012-ല്‍ ഇന്ത്യയിലെ കാതോലിക്കേറ്റ് അതിന്‍റെ ശതാബ്ദി ആഘോഷിക്കുമ്പോള്‍, ദേശീയതയുടെ പ്രതീകമായ ഈ സ്ഥാനത്തിന് കൂടുതല്‍ മിഴിവ് നല്‍കണമെന്ന് അനേകര്‍ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനു വ്യക്തമായ ഒരു രൂപരേഖ നല്‍കാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യവും നിലനില്‍ക്കുന്നു. 2012-ല്‍ പൗരസ്ത്യ കാതോലിക്കായെ ഇന്ത്യന്‍ …
തറവോദ് കോല്‍ ഹിന്ദോ / ഡോ. എം. കുര്യന്‍ തോമസ് Read More
ഫാമിലി യൂത്ത്കോൺഫറൻസ്
ഫാമിലിയൂത്ത്കോൺഫറൻസ്: ജോര്‍ജ്തോമസുംസൂസൻതോമസും സിൽവർസ്‌പോൺസർമാർ. വാഷിംഗ്‌ടൺഡി. സി. : നോർത്ത്ഈസ്റ്റ് അമേരിക്കൻഫാമിലിയൂത്ത്കോൺഫറൻസ് ടീംഅംഗങ്ങൾവിധഇടവകകൾമാർച്ച്11ന് സന്ദർശിച്ചു. റാഫിളിന്റെമൂന്നാംസമ്മാനമായമുന്ന് ഐഫോണുകൾജോർജ്തോമസ്, സൂസൻ തോമസ്ദമ്പതികൾസ്പോണ്സർചെയ്തു സിൽവർസ്പോണ്സർമാരായി.ഇവർവാഷിംഗ്ടൺ സെന്റ്തോമസ്ഓർത്തഡോക്സ്ഇടവകാംഗമാണ്. വിശുദ്ധകുർബാനയ്ക്കുശേഷംനടന്ന ചടങ്ങിൽവികാരിഫാ.കെ.ഒ. ചാക്കോടീം അംഗങ്ങളെസ്വാഗതംചെയ്തു.വിവരണങ്ങൾ നൽകികോൺഫറൻസ്വിജയത്തിനായി ഇടവകഅംഗങ്ങൾസഹായങ്ങൾനൽകുവാൻ അഭ്യർത്ഥിച്ചു. കോൺഫറൻസ്ജനറൽസെക്രട്ടറിജോർജ് തുമ്പയിൽ, ഐസക്ക്ചെറിയാൻ, അന്നാ ചെറിയാൻ, മീഡിയാകോഓഡിനേറ്റർരാജൻ യോഹന്നാൻ, …
ഫാമിലി യൂത്ത്കോൺഫറൻസ് Read More
നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനാഘോഷം
[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/03/Scan10001.pdf”]
നിലയ്ക്കല്‍ ഭദ്രാസന കാതോലിക്കാദിനാഘോഷം Read More
സത്യവിശ്വാസത്തിന്റെ ദീപശിഖ
https://www.facebook.com/HagiaCreations/videos/347047119115309/
സത്യവിശ്വാസത്തിന്റെ ദീപശിഖ Read More
വെസ്റ്റ് സെയ്‌വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍
ജോര്‍ജ് തുമ്പയില്‍ വെസ്റ്റ് സെയ്‌വില്‍(ന്യൂയോര്‍ക്ക്): സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയിലെ കഷ്‌ടാനുഭവ ആഴ്‌ച ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. വികാരി ഫാ. ഏബ്രഹാം(ഫിലെമോന്‍) ഫിലിപ്പ് ശുശ്രൂഷാ കര്‍മങ്ങളില്‍ …
വെസ്റ്റ് സെയ്‌വില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയിലെ കഷ്‌ടാനുഭവ വാര ശുശ്രൂഷകള്‍ Read More