അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കത്ത് (1826)

അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കുറിയുടെ പകര്‍പ്പ് ഇന്ത്യയിലുള്ള ഇംഗ്ലീഷ് പള്ളികളുടെ ബിഷോപ്പായിരുന്ന അനുഗ്രഹിക്കപ്പെട്ട മാര്‍ റജിനാള്‍ഡ് അവര്‍കളുടെ റമ്പാന്‍ തോമസ് റോബിന്‍സണ്‍ എന്ന കശീശ വണക്കത്തോടും വഴക്കത്തോടും കൂടെ എഴുതുന്നത്. നമ്മുടെ കര്‍ത്താവീശോ മശിഹായുടെ …

അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് റവറന്‍റ് തോമസ് റോബിന്‍സണ്‍ എഴുതിയ കത്ത് (1826) Read More

പാലക്കുഴ സെൻറ്‌ ജോൺസ് പള്ളി ഓർത്തഡോക്സ്‌ സഭയുടേത്

പാലക്കുഴ : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽ പെട്ട പാലക്കുഴ സെൻറ്‌ ജോൺസ് ഓർത്തഡോക്സ്‌ പള്ളി മലങ്കര സഭയ്ക്കു സ്വന്തം. ജില്ലാ കോടതി വിധിയ്ക്കെതിരെ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈ കോടതി തള്ളിയത്. ഓർത്തഡോക്സ് സഭക്ക് വേണ്ടി …

പാലക്കുഴ സെൻറ്‌ ജോൺസ് പള്ളി ഓർത്തഡോക്സ്‌ സഭയുടേത് Read More

സൗമ്യം ദീപ്തം സഫലം / ഡോ. സിബി തരകൻ 

(പ്രൊഫ.പി. സി. ഏലിയാസ്  സാറിന് യാത്രാമൊഴി) പ്രഭാഷകന്‍, അദ്ധ്യാപകന്‍, സംഘാടകന്‍, സഭാസ്നേഹി തുടങ്ങി വിവിധ നിലകളില്‍ സമൂഹത്തിനും സഭയ്ക്കും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ പ്രൊഫ. പി. സി. എലിയാസ് സാര്‍ നമ്മോടു യാത്ര പറഞ്ഞു. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഓര്‍ക്കുമ്പോള്‍ ‘സൗമ്യം ദീപ്തം, സഫലം’ …

സൗമ്യം ദീപ്തം സഫലം / ഡോ. സിബി തരകൻ  Read More

മാവേലിക്കര പടിയോല (1836)

ചേപ്പാട്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിലും തൊഴിയൂര്‍ കുത്തൂരെ ഗീവറുഗീസ് മാര്‍ കൂറിലോസിന്‍റെ സഹകരണത്തിലും നടന്ന സഭയുടെ പൂര്‍ണ്ണ സുന്നഹദോസ് താഴെ വിവരിക്കുംപ്രകാരം തീരുമാനങ്ങള്‍ സ്വീകരിച്ചു. അതാണ് മാവേലിക്കര പടിയോല. പടിയോലയുടെ പൂര്‍ണ്ണരൂപം: ബാവായും പുത്രനും റൂഹാദ്കുദിശായുമായ പട്ടാങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്‍റെ …

മാവേലിക്കര പടിയോല (1836) Read More

വട്ടിപ്പണം സംബന്ധിച്ച ഒരു കത്ത് (1809)

പുത്തന്‍കൂറു സുറിയാനി പള്ളികളില്‍ ബഹുമാനപ്പെട്ട മാര്‍ത്തോമ്മാ മെത്രാന്‍ അവര്‍കളെ കേള്‍പ്പിപ്പാന്‍ മഹാരാജശ്രീ കര്‍ണ്ണല്‍ മെക്കാളി സായിപ്പ് അവര്‍കള്‍ കല്പനയ്ക്കു എഴുതുന്നത് എന്തെന്നാല്‍: അങ്ങേ കീഴിലുള്ള പള്ളികളിലെ മനോഗുണ പ്രവൃത്തി ചിലവ് വകേയ്ക്കു ബഹുമാനപ്പെട്ട കമ്പനിയില്‍ മൂവ്വായിരം പൂവരാഹന്‍ പലിശയ്ക്കിട്ടിരിയ്ക്കുന്നതിന് ആണ്ടുതോറും 240 …

വട്ടിപ്പണം സംബന്ധിച്ച ഒരു കത്ത് (1809) Read More

മാര്‍പിന്‍റെ അന്വേഷണ പ്രബന്ധം മലങ്കരയുടെ സുവിശേഷ സ്വത്വം / ഫാ. ജോണ്‍ മാത്യു പള്ളിപ്പാട്

  “വെസ്റ്റേണ്‍ റൈറ്റ് ഓഫ് സിറിയക് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചസ്” എന്നുള്ള പ്രബന്ധം ഒ സി പി മാര്‍പ്പിന്‍റെ സ്വകാര്യ അന്വേഷണ സപര്യയുടെ സഫലമായ പരിസമാപ്തിയാണ്. അജേഷ് റ്റി. ഫിലിപ്പിന്‍റെയും ജോര്‍ജ് അലക്സാണ്ടറിന്‍റെയും ശ്രമങ്ങളെ വെറുതേ ഒരു ഭംഗിക്ക് പുകഴ്ത്തിയും ഒരു …

മാര്‍പിന്‍റെ അന്വേഷണ പ്രബന്ധം മലങ്കരയുടെ സുവിശേഷ സ്വത്വം / ഫാ. ജോണ്‍ മാത്യു പള്ളിപ്പാട് Read More

എം. സി. ശാമുവേൽ (96) നിര്യാതനായി

അടൂർ :ഇളംപള്ളിൽ  മണ്ണംകുളഞ്ഞിയിൽ എം. സി. ശാമുവേൽ 96 നിര്യാതാനായി ഭാര്യ തങ്കമ്മ . മലങ്കര ഓർത്തഡോൿസ്‌ സഭയുടെ  അടൂർ- കടമ്പനാട്  ഭദ്രാസനത്തിൽപെട്ട ഇളംപള്ളിൽ സെന്റ്. ജോർജ് ഓർത്തഡോൿസ്‌ പള്ളിയുടെ സ്ഥാപകരിൽ ഒരാളും  മലങ്കര സഭയുടെ കൊല്ലം, അടൂർ -കടമ്പനാട് ഭദ്രസന …

എം. സി. ശാമുവേൽ (96) നിര്യാതനായി Read More

പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു

പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു   https://www.facebook.com/OrthodoxChurchTV/videos/2286935551321858/ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കവേളയില്‍ കേരള ഗവണ്‍മെന്റ് നല്‍കിയ ആദരവിന് മലങ്കരസഭയുടെ നന്ദി പരിശുദ്ധ കാതോലിക്കാ ബാവ ഔദ്യോഗികമായി അറിയിക്കുന്നു.  

പ. പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തോമസ് മാര്‍ അത്താനാസ്യോസിനെ അനുസ്മരിക്കുന്നു Read More