പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് രാജകീയ വിളംബരം (1852)
കൊല്ലം 1027 (എ.ഡി. 1852) കര്‍ക്കിടകം 15-ന് റസിഡണ്ട് കല്ലന്‍ സായിപ്പിന്‍റെ ശുപാര്‍ശപ്രകാരം പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് അനുകൂലമായി തിരുവിതാംകൂര്‍ മഹാരാജാവ് വിളംബരം പ്രസിദ്ധീകരിച്ചു. വിളംബരത്തിന്‍റെ പൂര്‍ണ്ണരൂപം: (നമ്പ്ര് 249) രായസം ശ്രീ പത്മനാഭ ദാസവഞ്ചിബാല മാര്‍ത്താണ്ഡവര്‍മ്മ കുലശേഖര കിരീടപതി …
പാലക്കുന്നത്ത് മാര്‍ അത്താനാസ്യോസ് മെത്രാച്ചന് രാജകീയ വിളംബരം (1852) Read More