ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ: മാര്‍ അന്തോണിയോസ്

ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ എന്ന് അഭി. സഖറിയാ മാര്‍ അന്തോണിയോസ് പറഞ്ഞു. പരുമലയില്‍ അഖില മലങ്കര സുവിശേഷ സംഘത്തിന്റെയും പ്രാര്‍ത്ഥാനായോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ഉപവാസ പ്രാര്‍ത്ഥന ഉദ്ഘാടനം ചെയ്്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാ.ജോജി കെ.ജോയി …

ഭവനങ്ങളില്‍ ദൈവിക വെളിച്ചം നിറഞ്ഞെങ്കില്‍ മാത്രമേ തലമുറകള്‍ അനുഗ്രഹിക്കപ്പെടുകയുള്ളൂ: മാര്‍ അന്തോണിയോസ് Read More

എം. ടി. പോള്‍: ആഢൗത്തവും ഗാംഭീര്യവും നിറഞ്ഞ പ്രവർത്തനരീതി

ആരാധ്യനായ എം. ടി. പോൾ സാറിനെ ഞാൻ ആദ്യമായി കാണുകയും പരിചയപ്പെടുകയും ചെയ്യുന്നത് അങ്കമാലി മെത്രാസന ഇടവകയുടെ കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് തിരുമേനിയോടൊപ്പം ആണ്. അന്ന് എന്നെ ആകർഷിച്ചത് അദ്ദേഹത്തിന്‍റെ ആഢൗത്തവും ഗാംഭീര്യവും ആധികാരികമായ സംസാരവും പ്രവർത്തനരീതിയുമാണ്. …

എം. ടി. പോള്‍: ആഢൗത്തവും ഗാംഭീര്യവും നിറഞ്ഞ പ്രവർത്തനരീതി Read More

25 ലക്ഷത്തിന്റെ ജെസിബി സാഹിത്യ പുരസ്‌കാരം ബെന്യാമിന്‌

ന്യൂഡല്‍ഹി: പ്രഥമ ജെസിബി സാഹിത്യ പുരസ്‌കാരം ബന്യാമിന്. മുല്ലപ്പൂ നിറമുള്ള പകലുകള്‍ എന്ന പുസ്തതകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനത്തിനാണ് പുരസ്‌കാരം. 25 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.  യുഎസ്സില്‍ ജീവിക്കുന്ന കവി കൂടിയായ ഷഹനാസ് ഹബീബാണ് ബെന്യാമിന്റെ മുല്ലപ്പൂ നിറമുളള പകലുകള്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം …

25 ലക്ഷത്തിന്റെ ജെസിബി സാഹിത്യ പുരസ്‌കാരം ബെന്യാമിന്‌ Read More

ഫാ. നൈനാന്‍ വി. ജോര്‍ജിന്‍റെ പൗരോഹിത്യ രജത ജൂബിലി

ഫാ. നൈനാന്‍ വി. ജോര്‍ജിന്‍റെ പൗരോഹിത്യ രജത ജൂബിലി ആഘോഷ സമ്മേളനത്തില്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് ഉപഹാരം നല്‍കി ആദരിക്കുന്നു.

ഫാ. നൈനാന്‍ വി. ജോര്‍ജിന്‍റെ പൗരോഹിത്യ രജത ജൂബിലി Read More

വെദികസ്ഥാനികളുടെ സീനിയോറിറ്റി / ഫാ. ഡോ. ജോര്‍ജ് കോശി

നമ്മുടെ സഭയില്‍ ഒരേ പദവിയുള്ള ഒന്നിലേറെ പൗരോഹിത്യ സ്ഥാനികള്‍ ഒരുമിച്ചു സന്നിഹിതരാകുന്ന സദസ്സുകളില്‍ അവരുടെ സീനിയോറിട്ടി നിര്‍ണ്ണയിക്കുന്നത് പ്രായത്തിന്‍റെ മൂപ്പുകൊണ്ടാണോ അതോ പട്ടമേറ്റതിന്‍റെ പഴക്കമനുസരിച്ചാണോ? സമസ്ഥാനികളില്‍ പ്രായമാണ് മൂപ്പുസ്ഥാനം ലഭിക്കുന്നതിന് അടിസ്ഥാനമെന്നാണ് മനസ്സിലാക്കിയിരിക്കുന്നത്. അജ്ഞത മൂലമോ, സ്ഥാനം ലഭിച്ചതിന്‍റെ തലക്കനം സൃഷ്ടിക്കുന്ന …

വെദികസ്ഥാനികളുടെ സീനിയോറിറ്റി / ഫാ. ഡോ. ജോര്‍ജ് കോശി Read More

2019 ലെ ഫാമിലി കോൺഫറൻസിന് നവ നേതൃത്വം

രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക് : നോർത്ത്ഈസ്റ്റ്അമേരിക്കൻ ഭദ്രാസനഫാമിലി ആൻഡ്യൂത്ത്കോൺഫറൻസിന്നവനേത്രത്വം.  2019 ലെകോൺഫറൻസ്കോഓർഡിനേറ്ററായിഫാസണ്ണിജോസഫിനെയുംജനറൽസെക്രട്ടറിയായിജോബിജോണിനെയുംഭദ്രാസനഅധ്യക്ഷൻസക്കറിയമാർനിക്കോളോവോസ്മെത്രാപ്പോലീത്തനിയമിച്ചു. ട്രെഷറർമാത്യുവര്ഗീസ്തുടരും. പുതിയഎക്സിക്യൂട്ടീവ്കമ്മിറ്റിയോടൊപ്പംഫിനാൻസ്ചെയറായിതോമസ്വര്ഗീസ്  (സജി), ബിസിനസ്മാനേജർ സണ്ണി വര്ഗീസ്, സുവനീർ ചീഫ്എഡിറ്റർ ജേക്കബ്ജോസഫ്അസിസ്റ്റൻറ്ട്രഷറർജെയ്‌സൺതോമസ്എന്നിവർപ്രവർത്തിക്കും. 2018 ലെ കോൺഫറൻസ്വൻ വിജയമാക്കിത്തീർത്ത കോഓർഡിനേറ്റർ ഫാ ഡോ വര്ഗീസ്‌എം. ഡാനിയേൽ,  ജനറൽ സെക്രട്ടറി ജോർജ്തുമ്പയിൽ എന്നിവരോടുള്ള നന്ദി സക്കറിയാ മാർ …

2019 ലെ ഫാമിലി കോൺഫറൻസിന് നവ നേതൃത്വം Read More

ശബരിമലയ്കടുത്ത നിലയ്ക്കല്‍ പള്ളി: പഴയ ചരിത്ര രേഖകള്‍

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/10/nilackal_old_orthodox_christian_church.pdf”] മലങ്കര ഇടവക പത്രികയില്‍ 1900 മകര മാസത്തില്‍ പ്രസിദ്ധീകരിച്ച ലേഖനവും അതിന് കുംഭ മാസത്തില്‍ വന്ന പ്രതികരണവും. _______________________________________________________________________________________ “ബഥനി ആശ്രമത്തില്‍ നിന്നും കുറിയാക്കോസ് കത്തനാര്‍ വന്നു നിലയ്ക്കപള്ളിയെ സംബന്ധിച്ച കാര്യം അറിയിച്ചു (ഡെപ്യൂട്ടേഷനില്‍ പോകുന്ന കാര്യം).” (പ. …

ശബരിമലയ്കടുത്ത നിലയ്ക്കല്‍ പള്ളി: പഴയ ചരിത്ര രേഖകള്‍ Read More

നെച്ചൂപ്പാടം സി. വി. പോൾ അന്തരിച്ചു

കൊച്ചി ∙ പ്രമുഖ വ്യവസായിയും മാനേജ്മെന്റ് വിദഗ്ധനുമായ കോലഞ്ചേരി നെച്ചൂപ്പാടം സി.വി. പോൾ (91) അന്തരിച്ചു. ഇന്നലെ രാവിലെ 6.30നു മറൈൻ ഡ്രൈവിലെ പ്രസ്റ്റീജ് അപ്പാർട്മെന്റിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു 2നു വസതിയിലെ ശുശ്രൂഷകൾക്കുശേഷം 3-ന് എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് …

നെച്ചൂപ്പാടം സി. വി. പോൾ അന്തരിച്ചു Read More

എം. ടി. പോളിന്റെ സംസ്കാരം ഇന്ന്

കളമശേരി ∙ മലങ്കര ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയും ഇൻഡാൽ മുൻ വർക്സ് മാനേജരുമായ കളമശേരി മുട്ടത്തോട്ടിൽ എം.ടി. പോളിന്റെ (87) സംസ്കാരം ഇന്ന് 3.30ന് ഏലൂർ മാർ ഗ്രിഗോറിയോസ് പള്ളിയിൽ നടക്കും. ഭാര്യ: ഗ്രേസി (കോട്ടയം പുന്നാപ്പറമ്പിൽ കുടുംബാംഗം). മക്കൾ: …

എം. ടി. പോളിന്റെ സംസ്കാരം ഇന്ന് Read More