പ. കാതോലിക്കാ ബാവാ ഉള്ളു തുറക്കുന്നു / കോരസൺ

ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ പ്രവാസി സഭാമക്കളോട് ഉള്ളുതുറക്കുന്നു. കോരസൺ അവതരിപ്പിക്കുന്ന വാൽക്കണ്ണാടിയിൽ, സഭയുടെ പ്രതിസന്ധിക്കു കാരണം, സമാധാനത്തിനുള്ള മാർഗ്ഗം, ആഗോളമലങ്കരസഭയുടെ ഭാവി, സ്വപ്നങ്ങൾ, പ്രതീക്ഷകൾ.