church cases / Court Ordersകോതമംഗലം പള്ളി കേസിൽ യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിംകോടതി തള്ളി January 5, 2021January 8, 2021 - by admin കോതമംഗലം പള്ളി കേസിൽ ഹൈക്കോടതി പോലീസ് പ്രൊട്ടക്ഷൻ അനുവദിച്ചതിന് എതിരെ അഡ്വ. നെടുമ്പാറ വഴി യാക്കോബായ വിഭാഗം നൽകിയ SLP സുപ്രിം കോടതി തള്ളി.