ഇയോബിന്റെ പുസ്തകം / ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്

മലങ്കര ഓർത്തഡോക്സ് സഭയുടെ അഖില മലങ്കര മർത്തമറിയം സമാജം ഈ വർഷത്തെ പഠന വിഷയമാക്കിയിരിക്കുന്നത്, വിശുദ്ധ വേദപുസ്തകത്തിലെ ഇയോബിന്റെ പുസ്തകമാണ്. ഈ പുസ്തകത്തെ ആസ്പദമാക്കിയുള്ള ക്ലാസുകൾ ബഹുമാനപ്പെട്ട പ്രൊഫസർ ഡി. മാത്യു സാർ യൂട്യൂബിലൂടെ നയിക്കുകുന്നതാണ് .ഈ ക്ലാസ്സുകൾ വേദ പഠനം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുത്താവുന്നതാണ്. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനി നൽകുന്ന ആമുഖ സന്ദേശം.https://youtu.be/FJuSo4MT1O8

Gepostet von H.G Dr. Gabriel Mar Gregorios Metropolitan am Freitag, 3. Juli 2020