മലങ്കര ഓര്‍ത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റിയുടെ ബജറ്റ് സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ 28/2/19 വ്യാഴാഴ്ച്ച 10 മണിക്ക് പഴയ സെമിനാരി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ 2019-20 ബജറ്റ് അവതരിപ്പിക്കും.