മലങ്കര സഭയുടെ തൃശൂർ ഭദ്രാസനത്തിലെ എരിക്കുംചിറ സെൻ മേരീസ് പള്ളി, ചെറുകുന്നം സെൻറ് തോമസ് പള്ളി, മംഗലം ഡാം സെൻ മേരീസ് പള്ളി* *എന്നീ മൂന്ന് പള്ളികൾക്കും 2017 ജൂലായ് 3 ലെ വിധി ബാധകമാണെന്ന് സുപ്രീംകോടതി ജ . അരുൺ മിശ്ര , ജ ദീപക് ഗുപ്ത ബഞ്ച് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.