church cases / Parish Newsകട്ടച്ചിറയില്‍ സംഘര്‍ഷാവസ്ഥ September 15, 2018September 15, 2018 - by admin യാക്കോബായക്കാരെ പള്ളിയിൽ നിന്നും പുറത്താക്കി കട്ടച്ചിറ പള്ളി ആർ.ഡി.ഓ. ഏറ്റെടുത്തു. പള്ളി പോലീസ് കസ്റ്റഡിയിൽ പള്ളിയുടെ താക്കോൽ ഓർത്തഡോൿസ് വികാരിക്ക് ആർ ഡി ഓ കൈമാറും.