Parking Arrangements of Kunnamkulam Meeting

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമൻ ചരമ ദിശദാബ്ദി മഹാ സമ്മേളനത്തിൽദിവന്നാസിയോസ് പങ്കെടുക്കാൻ വരുന്നവരുടെ ശ്രദ്ധക്ക്…..

പാർക്കിങ്ങ് സജ്ജീകരങ്ങൾb….
തൃശ്ശൂർ റോഡ് വഴി വരുന്ന വാഹനങ്ങൾ കുന്ദംകുളം ഒനീറോ ജങ്ങ്ഷനിൽ നിന്നും വലതുവശത്തേക്ക് തിരിഞ്ഞ് BSNL ഓഫീസ് വഴി സീനിയർ ഗ്രൗണ്ടിൽ എത്തി ആളെ ഇറക്കി ഗ്രൗണ്ടിൽ തന്നെ പാർക്ക് ചെയ്യുക….

കോഴിക്കോട് റോഡ് വഴി വരുന്ന വാഹനങ്ങൾ മാർക്കറ്റ് റോഡ് വൺവെ തിരിഞ്ഞത് ബൈജുറോഡ് വഴി വന്ന് വടക്കാഞ്ചേരി റോഡിൽ പ്രവേശിച്ച് ഇടതു വശത്തേക്ക് തിരിഞ്ഞ് ദ്വാരക പാർക്കിങ്ങ് ഗ്രൗണ്ടിൽ ആളെ ഇറക്കി അവിടെ തന്നെ പാർക്ക് ചെയ്യുക

വടക്കാഞ്ചേരി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി റോഡിന്റെ ഇരുവശത്തുമായി പാർക്ക് ചെയ്യുക