ഫാ.ജോൺ കെ.ജേക്കബ് ഓർത്തഡോൿസ് ശുശ്രൂഷക സംഘം യു.എ.ഇ സോണൽ പ്രസിഡണ്ട്

achan1
ദുബായ്: അഖില മലങ്കര ഓർത്തഡോൿസ് ശുശ്രൂഷക സംഘം (AMOSS ) യു.എ.ഇ സോണൽ പ്രസിഡന്ട് ആയി ഷാർജ സെന്റ് ഗ്രീഗോറിയോസ് ഇടവക സഹ വികാരി ഫാ.ജോൺ കെ.ജേക്കബിനെ, ശുശ്രൂഷക സംഘം കേന്ദ്ര പ്രസിഡന്റ് ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത നിയമിച്ചു.
Dubai: Dr.Mathews Mar Thimotios Metropolitan appointed Fr.John K.Jacob (Asst. Vicar, Sharjah St.Gregorios Church) as the UAE Zonal President of Akhila Malankara Orthodox Sushrooshaka Samghom (AMOSS).