പ്രവര്‍ത്തന ഉദ്ഘാടനം

DSC_4829
ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2016 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യു. കെ., യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി നിര്‍വഹിക്കുന്നു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പില്‍, സഹ വികാരി റവ. ഫാദര്‍ എം. ബി. ജോര്‍ജ്ജ്, ട്രസ്റ്റി ജോര്‍ജ്ജ് മാത്യു, സെക്കട്ടറി റെഞ്ചി മാത്യു പ്രസ്ഥാനം വൈസ് പ്രസിഡണ്ട് റിജൊ തങ്കച്ചന്‍, സെക്കട്ടറി ബോണി മുളപ്പാമ്പള്ളില്‍, ട്രഷറാര്‍ റിച്ചി മാത്യു, പ്രസ്ഥാനം ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം