Monthly Archives: March 2025

ആരെന്നു പിരിഞ്ഞു? | ഡോ. എം. കുര്യന്‍ തോമസ്

കുറച്ചു കാലമായി പാടിക്കളിക്കുന്ന ഒരു പദമാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സ്ഥാപിതമായത് 1912-ല്‍ മാത്രമാണന്ന്! കോടികളെറിഞ്ഞുള്ള പ്രചരണം നടത്തുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ബോധപൂര്‍വമായി ഈ അബദ്ധ പ്രസംഗത്തിനു വമ്പന്‍ പ്രചാരണവും ചില മൂന്നാംകിട മാദ്ധ്യമങ്ങള്‍ നടത്തുന്നുണ്ട്. കുറെയെങ്കിലും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍…

തെറ്റുകള്‍ തിരുത്തുക മാത്രമാണ് സമാധാനത്തിനുള്ള ഏക മാര്‍ഗ്ഗം: പരിശുദ്ധ സുന്നഹദോസ്

1. ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്‍റെ കേരള സന്ദര്‍ശനവും സഭാസമാധാനവും ശീമയിലെ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍റെ കേരള സന്ദര്‍ശനവേളയില്‍ സഭാ സമാധാനത്തെപ്പറ്റി അദ്ദേഹം പുറപ്പെടുവിച്ചിട്ടുള്ള പ്രസ്താവനകളിലും നടത്തിയിട്ടുള്ള പ്രസംഗങ്ങളിലും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സമുദായത്തിന്‍റെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്ന…

(ഒരേ)  കുടുംബത്തില്‍ പിറന്നവര്‍ | സഖറിയാ പെരുമ്പടവം

മലങ്കര നസ്രാണി ചരിത്രം ഇതഃപര്യന്തം പഠിക്കുമ്പോള്‍ കുടുംബത്തില്‍ പിറന്ന മേല്പ്പട്ടക്കാരുടെയും പട്ടക്കാരുടെയും ശെമ്മാശ്ശന്മാരുടെയും എല്ലാം ചരിത്രവും പാരമ്പര്യവും പഠനവിധേയമാക്കേണ്ടവയാണ്. പാരമ്പര്യത്തിനും പിന്തുടര്‍ച്ചയ്ക്കും ഏറെ പ്രാധാന്യം കല്പ്പിക്കുന്ന നസ്രാണി സമൂഹത്തില്‍ പാരമ്പര്യ പിന്തുടര്‍ച്ചയുടെ പേരില്‍ ധാരാളം കോളിളക്കങ്ങളും ഉണ്ടായിട്ടുണ്ട്. രക്തബന്ധങ്ങള്‍ അത് ഹിതമായാലും…

error: Content is protected !!