Daily Archives: April 3, 2024

പ. പാമ്പാടി തിരുമേനിയുടെ ഡയറിക്കുറിപ്പുകള്‍

1911 1086 ചിങ്ങം 1 – ഇന്നേ ദിവസം രാവിലെ കുര്‍ബാന ഉണ്ടായിരുന്നു. പാമ്പാടിക്കണ്ടത്തിലച്ചന്‍ കുര്‍ബ്ബാന ചൊല്ലി. വട്ടമല അബ്രഹാം ശെമ്മാശനും കരിങ്ങനാമറ്റത്തില്‍ മത്തിയൂസ് ശെമ്മാശനും പഠിക്കുന്നുണ്ട്. കരിങ്ങണാമറ്റത്തിലപ്പൂപ്പന്‍ ഇവിടെത്തന്നെ താമസിക്കുന്നു. നാടകശാലയുടെ മുകളില്‍ മുറിപണിയാണ്. എനിക്ക് ഒരു പെട്ടിയും പണിയുന്നു….

പ. മാത്യൂസ് പ്രഥമന്‍ ബാവാ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് അയച്ച ഒരു കത്ത്

ചികിത്സയില്‍ കഴിഞ്ഞ യൂഹാനോന്‍ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായ്ക്ക് പ. മാത്യൂസ് പ്രഥമന്‍ ബാവാ അയച്ച ഹൃദയസ്പര്‍ശിയായ ഒരു കത്ത് സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശസമ്പൂര്‍ണ്ണനും ആയ ത്രിയേക ദൈവത്തിന്‍റെ തിരുനാമത്തില്‍ (തനിക്കു സ്തുതി) വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍  ആരൂഢനായിരിക്കുന്ന  പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും…

error: Content is protected !!