Daily Archives: March 25, 2024

മെത്രാനഭിഷേകം (1913)

മലങ്കര സുറിയാനി സഭാകാര്യം മെത്രാനഭിഷേകം (സ്വന്തം ലേഖകന്‍) ചെങ്ങന്നൂര്‍: കഴിഞ്ഞ ഞായറാഴ്ച ചെങ്ങന്നൂര്‍ പള്ളിയില്‍ വച്ച് നി. വ. ദി. മ. ശ്രീ. അബ്ദേദ മശിഹോ പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും പൗരസ്ത്യ കാതോലിക്കാബാവാ അവര്‍കളും മലങ്കര മെത്രാപ്പോലീത്താ അവര്‍കളും മാര്‍ ഗ്രീഗോറിയോസ്…

മലങ്കര സുറിയാനി സഭാകാര്യം (1913)

സഭാകാര്യങ്ങള്‍ അന്ത്യോഖ്യായുടെ മാറാന്‍ മാര്‍ ഇഗ്നാത്തിയോസ് അബ്ദേദ് മിശിഹാ സീനിയര്‍ പാത്രിയര്‍ക്കീസു ബാവാ അവര്‍കള്‍ പൗരസ്ത്യകാതോലിക്കാ മാറാന്‍ മാര്‍ ബസേലിയോസു ബാവാ അവര്‍കളുടെയും മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായവര്‍കളുടെയും മാര്‍ ഗ്രീഗോറിയോസു കൊച്ചു മെത്രാപ്പോലീത്തായവര്‍കളുടെയും സഹകരണത്തോടും സാന്നിദ്ധ്യത്തോടുംകൂടി ഈ മകരമാസം…

കളങ്കരഹിതനായ താപസന്‍ | ഡോ. പി. വി. കോശി

നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗരാജ്യം അവരുടേതാണ് (വി. മത്തായി 5:10). പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് തിരുമേനിയെക്കുറിച്ച് ചിന്തിക്കുമ്പോഴെല്ലാം ഇസ്രായേല്‍ ജനതയെ കഷ്ടപ്പാടുകളിലൂടെ ഫറവോന്‍റെ അടിമത്തത്തില്‍ നിന്ന് രക്ഷിച്ചു നയിച്ച മോശയെയാണ് ഓര്‍മ്മ വരുന്നത്. അഗ്നി പരീക്ഷണങ്ങളുടെ കാലഘട്ടത്തില്‍…

error: Content is protected !!