Monthly Archives: April 2024

കോനാട്ട് ഗ്രന്ഥപുര | ഫാ. ഡോ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍

കേരളത്തിലെ സാംസ്കാരികവും മതപരവുമായ വളര്‍ച്ചയുടെ തായ് വേരുകള്‍ മതപാഠശാലകളിലാണ്. മതപാഠശാലകള്‍ വിദ്യാര്‍ത്ഥികളുടെ ബഹുമുഖ വളര്‍ച്ചയെ ലക്ഷ്യമാക്കി ക്രമീകരിച്ചിരുന്നു. ഗുരു-ശിഷ്യ ബന്ധത്തിന് ആഴവും പരപ്പും നല്‍കിയ ഗുരുകുല വിദ്യാഭ്യാസ മാതൃകയിലുള്ള ക്രൈസ്തവ മതപഠന കേന്ദ്രത്തിന് ‘മല്പാന്‍ പാഠശാല’ അഥവാ ‘മല്പാന്‍ ഭവനങ്ങള്‍’ എന്നറിയപ്പെട്ടിരുന്നു….

മാമോദീസാ, പെണ്‍കെട്ട്, കുമ്പസ്സാരം മുതലായവയെക്കുറിച്ചു പ. ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ഒരു കല്പന

മാമോദീസാ, പെണ്‍കെട്ട്, കുമ്പസ്സാരം മുതലായവയെക്കുറിച്ചു പ. ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസിന്‍റെ ഒരു കല്പന

Malankarasabha (English Edition), April – June 2024

Malankarasabha (English Edition), January – March 2023 Malankarasabha, 2021 March

സ്ലീബാ മാര്‍ ഒസ്താത്തിയോസിന്‍റെ ഒരു കല്പന

സ്ലീബാ മാര്‍ ഒസ്താത്തിയോസിന്‍റെ ഒരു കല്പന

ഫാ. ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട്

പാമ്പാക്കുട സെന്‍റ് ജോണ്‍സ് വലിയപള്ളി ഇടവകാംഗം. മുന്‍ വൈദികട്രസ്റ്റി കോനാട്ട് അബ്രഹാം മല്പാനച്ചന്‍റെ മകന്‍. ബി.എ. ബിരുദാനന്തരം കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ചേര്‍ന്നു ജി.എസ്.റ്റി. ഡിപ്ലോമായും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ബി. ഡി. ഡിഗ്രിയും സമ്പാദിച്ചു. പാരീസിലെ ലുവേയ്ന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു വേദശാസ്ത്രത്തില്‍…

സന്യാസ സമൂഹ വളര്‍ച്ച: ചില ചിതറിയ ചിന്തകള്‍ | സവ്യസാചി

മലങ്കര സഭയിലെ ദയറാ ജീവിതം നയിക്കുന്നവര്‍ അവിവാഹിത ജീവിതം നയിക്കുന്നവര്‍ വിവാഹിത ജീവിതം നയിക്കുന്നവര്‍ സഭയില്‍ ദൈവ ശുശ്രൂഷ ചെയ്യുന്ന വൈദീകരുടെ ജീവിത ശൈലിയെ പറ്റി 1. ദയറാ ജീവിതം നയിക്കുന്നവര്‍ ഒരു ദയറായില്‍ ജീവിക്കുന്ന ഒരു വ്യക്തി അദ്ദേഹത്തിന്‍റെ 16,17…

മലങ്കര മല്പാന്‍ | ഡോ. എം. കുര്യന്‍ തോമസ്

  മലങ്കരസഭയിലെ വൈദികരില്‍ ഏറ്റവും ഉന്നതമായ പദവിയാണ് മലങ്കര മല്പാന്‍. മലങ്കര മുഴുവന്‍റെയും ഗുരു എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെട്ടിരുന്ന ഈ ബഹുമതി, വൈദികാഭ്യസനം നടത്തുവാനുള്ള പാണ്ഡിത്യവും യോഗ്യതയും അവകാശവും എന്ന അര്‍ത്ഥത്തിലാണ് നല്‍കിയിരുന്നത്. 2001 ഡിസംബര്‍ 23-ന് മലങ്കര മല്പാന്‍ ഞാര്‍ത്താങ്കല്‍…

Important

Malankara Orthodox Syrian Church News Bulletin, 2024 September 19 (Vol. 07, No. 41)

Malankara Orthodox Church News Bulletin, Vol. 4, No. 20 Malankara Orthodox Church News Bulletin, Vol. 4, No. 19 Malankara Orthodox Church News Bulletin, Vol. 4, No. 18 Malankara Orthodox Church…

സഖറിയാസ് മാര്‍ അന്തോണിയോസ് (1946-2023)

പുനലൂര്‍ വാളക്കോട് സെന്‍റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു. സി. ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും 6 മക്കളില്‍ മൂത്ത മകനായി (ഡബ്ല്യു. എ. ചെറിയാന്‍) 1946 ജൂലൈ 19-നു ജനനം. കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബി.എ. യും വൈദിക സെമിനാരിയില്‍…

ഒരു സന്യാസിയുടെ സൗന്ദര്യ ദര്‍ശനം | ഫാ. ഡോ. കെ. എം. ജോര്‍ജ്

ഒരു സന്യാസിയുടെ സൗന്ദര്യ ദര്‍ശനം | ഫാ. ഡോ. കെ. എം. ജോര്‍ജ്

വടുതല ഈശോ കത്തനാര്‍

വടുതല മാണിക്കത്തനാരുടെ പുത്രനാണ് ഈശോ കത്തനാര്‍. ഓമല്ലൂര്‍-കൈപ്പട്ടൂര്‍ തുടങ്ങിയ പള്ളികളുടെ വികാരിയായിരുന്നു. തികഞ്ഞ സഭാസ്നേഹിയും വിശ്വാസ സംരക്ഷകനും ഭക്തനുമായിരുന്ന ഈശോ കത്തനാര്‍ 1929-30 കാലഘട്ടത്തില്‍ ബഥനി മാര്‍ ഈവാനിയോസിന്‍റെ റോമാസഭാ പ്രവേശനത്തെ തുടര്‍ന്നു സഭയില്‍ നിന്നു റോമാ സഭയിലേക്കുണ്ടായ ഒഴുക്കു തടഞ്ഞു…

അബ്രഹാം മല്പാന്‍ കോനാട്ട് (1908-1987)

മലങ്കരസഭാ വൈദിക ട്രസ്റ്റി. പാമ്പാക്കുട കോനാട്ടു കുടുംബത്തില്‍ മലങ്കര മല്പാന്‍ മാത്തന്‍ കോറെപ്പിസ്കോപ്പായുടെ പുത്രനായി 1908 മാര്‍ച്ച് 30-നു ജനിച്ചു. ആലുവാ സെന്‍റ് മേരീസ് ഹൈസ്കൂളില്‍ പഠിച്ചു. തുടര്‍ന്ന് ഔഗേന്‍ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ ശിഷ്യത്വം സ്വീകരിച്ച് വൈദികപഠനം നടത്തി. 1930-ല്‍…

error: Content is protected !!