Daily Archives: January 12, 2024

ചായലോട് ഭീഷണിയും ഡ്രൈവറുടെ വ്യാജ പരാതിയും: സുന്നഹദോസ് ഒത്തുതീര്‍പ്പാക്കി

കോട്ടയം : അടൂർ കടമ്പനാട് ഭദ്രാസനത്തിന്റെ സക്കറിയാ മാർ അപ്രേം മെത്രാപ്പോലീത്തായുടെ ആശ്രമത്തിൽ വച്ച് ഉണ്ടായ ചില സംഭവങ്ങളെക്കുറിച്ച് ലഭിച്ച പരാതികൾ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് വിളിച്ചുകൂട്ടിയ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ അടിയന്തര യോഗം പ്രസ്തുത വിഷയം വിശദമായ ചർച്ചകൾ ചെയ്യുകയും…

കോടതിവിധികള്‍ സര്‍ക്കാരും പാലിക്കണം: ഓര്‍ത്തഡോക്സ് സഭ

കോട്ടയം: മലങ്കരസഭയിലെ പള്ളികള്‍ സംബന്ധിച്ചുണ്ടായ കോടതിവിധികള്‍ അനുസരിക്കാന്‍ കക്ഷികളും സര്‍ക്കാരും തയാറാകണമെന്ന് ഓര്‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആവശ്യപ്പെട്ടു. കോടതിവിധി അട്ടിമറിക്കുന്നവര്‍ക്കു സഹായം നല്‍കി നിയമവാഴ്ച സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നു സുന്നഹദോസ് കുറ്റപ്പെടുത്തി. ഇടവകപ്പള്ളികള്‍ക്കു ബാധകമായ സഭാഭരണഘടന ഉപേക്ഷിച്ചു പുതിയ ഭരണഘടന സൃഷ്ടിച്ചു…

error: Content is protected !!