ഭജേ ഭാരതം മാത്തുണ്ണി | അമ്പിളി ശ്രീകുമാര്‍
കുളനട ഉള്ളന്നൂർ സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിലെ ലളിതമായ ഈ കല്ലറയിൽ ശാന്തമായി ഉറങ്ങുന്നത് ഒരു സിംഹമാണ്. തിരുവിതാംകൂർ സ്വാതന്ത്ര്യസമര ചരിത്രത്തിൽ തിളങ്ങുന്ന അധ്യായം എഴുതിചേർത്ത ഉള്ളന്നൂർ കുറ്റിയിൽ പീടികയിൽ എം മാത്തുണ്ണി എന്ന ഭജേ ഭാരതം മാത്തുണ്ണി. ഉള്ളനൂരിലെ…