അടുത്ത ആരാധനാ വര്‍ഷം 371 ദിവസം! | വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ
ഒരു കലണ്ടറിലെ സാധാരണ വര്‍ഷത്തില്‍ 365 ദിവസമാണുള്ളത്. അധിവര്‍ഷത്തില്‍ 366 ദിവസവും. ഒരു വര്‍ഷത്തില്‍ 52 ഞായറാഴ്ചകളാണ് സാധാരണ കാണുക. ചുരുക്കമായി 53 വരാം. വര്‍ഷാരംഭം (ജനുവരി ഒന്ന്) ഞായറാഴ്ച വരുന്ന സാധാരണ വര്‍ഷങ്ങളിലും ശനിയാഴ്ചയോ ഞായറാഴ്ചയോ വരുന്ന അധിവര്‍ഷങ്ങളിലും 53…