മലബാറില്‍നിന്ന് നസ്രാണികള്‍ അപ്രത്യക്ഷരാകുന്നു (1780) / വി. ഐ. മാത്യൂസ് കോറെപ്പിസ്ക്കോപ്പാ
“ഈത്തോ ദ് മീലീബാര്‍” – മലബാറിലെ സഭ – എന്നാണ് അതി പുരാതനമായ കേരള സഭ അറിയപ്പെട്ടിരുന്നത്. എന്നാല്‍ കാലക്രമത്തില്‍ ഈ പുരാതന സഭ മലബാറില്‍ ഇല്ലാതായി. മൈസൂറിന്‍റെ ഭരണാധികാരി ആയിരുന്ന ഹൈദര്‍ അലി 1782 ഡിസംബറില്‍ നിര്യാതനായതിനെ തുടര്‍ന്ന് മകന്‍…