Daily Archives: January 27, 2020

ഫാമിലി കോൺഫറൻസ്  പ്രതിനിധികൾ ഡ്രെക്സിൽ ഹിൽ  സെൻറ്  ജോൺസ്  ഓർത്തഡോൿസ്  ഇടവക  സന്ദർശിച്ചു

രാജൻ വാഴപ്പള്ളിൽ വാഷിംഗ്‌ടൺ ഡി.സി. : നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന  ഫാമിലി ആൻഡ് യൂത്ത്  കോൺഫറൻസ്  ടീം  ഫിലഡൽഫിയ  ഡ്രെക്സിൽ ഹിൽ സെൻറ് ജോൺസ്  ഓർത്തഡോൿസ്  ഇടവക സന്ദർശിച്ചു . ജനുവരി പന്ത്രണ്ടിന്   വിശുദ്ധ കുർബാനയ്ക്കു ശേഷം  നടന്ന  യോഗത്തിൽ …

ചെണ്ടമേളത്തിനൊപ്പം ഇലത്താളം അടിച്ച് വൈദികൻ

കുടശ്ശനാട് : ഇടവക പെരുന്നാളിന് എത്തിയ വാദ്യക്കാർക്കൊപ്പം താളം പിടിച്ച് വൈദികനും. കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിലെ മുന്നൂറ്റി നാല്പത്തിരണ്ടാം ഇടവക പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ റാസയിൽ പങ്കെടുത്ത മേളക്കാർക്കൊപ്പം ഇലത്താളം അടിച്ച വികാരി ഫാദർ ഷിബു വർഗീസിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ…

യുവജന പ്രസ്ഥാനം യു. എ. ഇ. മേഖല പ്രവർത്തന ഉദ്‌ഘാടനം

ദുബായ് : ഓർത്തോഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം യു. എ. ഇ. മേഖലയുടെ 2020 വർഷത്തെ പ്രവർത്തന ഉദ്‌ഘാടനം  ജനുവരി 24 വെള്ളി വൈകിട്ട്  ജബൽ അലി സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്നു. യു. എ. ഇ. മേഖലാ പ്രസിഡന്റ്‌   ഫാ….

error: Content is protected !!