ചാത്തമറ്റം പള്ളിയിൽ മാർ പോളികാർപ്പോസ് വി. കുര്‍ബാന അര്‍പ്പിച്ചു

അങ്കമാലി ഭദ്രാസനത്തിലെ ചാത്തമറ്റം ശാലേം മർത്തമറിയം പള്ളിയിൽ ഇടവക മെത്രപൊലീത്ത  യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി. കേടതിവിധി നടത്തിപ്പിനു ശേഷം ആദ്യമായാണ് മലങ്കര സഭയുടെ ഒരു മെത്രാപ്പോലീത്ത പള്ളിയിൽ പ്രവേശിക്കുന്നത്

ചാത്തമറ്റം പള്ളിയിൽ മാർ പോളികാർപ്പോസ് വി. കുര്‍ബാന അര്‍പ്പിച്ചു Read More

കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കി

https://www.facebook.com/329710904256701/videos/525632384642834/ https://www.facebook.com/OrthodoxChurchTV/videos/2267099940073276/ https://www.facebook.com/KattanamValiyapally/videos/728220810958957/ ആലപ്പുഴ: സഭാതര്‍ക്കം നിലനില്‍ക്കുന്ന കായംകുളം കട്ടച്ചിറ പള്ളിയില്‍ സുപ്രീംകോടതി വിധി നടപ്പാക്കി. കനത്ത പോലീസ് സുരക്ഷയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു. കോടതി വിധി നടപ്പാക്കുന്നതിനെതിരെ യാക്കോബായ വിഭാഗം സംഘടിച്ചെത്തിയതിനെ തുടര്‍ന്ന് പള്ളിയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. പോലീസ് സഹായത്തോടെ …

കട്ടച്ചിറ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലാക്കി Read More

ഉത്തരവ് എഴുതിത്തരണം സാറെ! / ഡോ. എം. കുര്യന്‍ തോമസ്

‘സുമന്ത്രന്‍ മണിയടിച്ച് പരിചാരകനെ വരുത്തി കാപ്പിക്കുത്തരവിട്ടു. ചാരന്‍ പറഞ്ഞു. ഉത്തരവ് എഴുതിത്തരണം സാറെ. എന്തിന്? ഈ സര്‍ക്കാരുപോയി അടുത്ത സര്‍ക്കാരുവന്ന് എന്തിനു കാപ്പി കൊടുത്തു എന്നു ചോദിച്ചാല്‍ പപ്പുപിള്ള കമ്മീഷന്റെ മുമ്പാകെ ഞാനെന്തോ പറയും? അതുകൊണ്ട് ഉത്തരവ് എഴുതിത്തരണം. ആദ്യം കാപ്പി …

ഉത്തരവ് എഴുതിത്തരണം സാറെ! / ഡോ. എം. കുര്യന്‍ തോമസ് Read More

MGOCSM Alumni meeting at Kalahari Convention Center

ഇടവകകളും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലെ പാലമാവണം അലുംനി: മാര്‍ നിക്കോളോവോസ് കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: ഇടവകയും എംജിഒസിഎസ്എം വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന കാര്യത്തില്‍ ഒരു പാലമായി വര്‍ത്തിക്കേണ്ട ഉത്തരവാദിത്വം അലുംനിക്കുണ്ടെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത. …

MGOCSM Alumni meeting at Kalahari Convention Center Read More

ഫാ. ഡോ. ജോർജ്ജ് ചെറിയാൻ നിര്യാതനായി

കൊല്ലം ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമാംഗവുമായ ഫാ ഡോ. ജോർജ്ജ് ചെറിയാൻ (രവി അച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു. ജൂലൈ 26 പരുമല ആശുപത്രിയിൽ നിന്ന് വിലാപ യാത്ര ആരംഭിച്ചു 4 മണിക്ക് ശാസ്താംകോട്ട മൗണ്ട് ഹോറെബ് …

ഫാ. ഡോ. ജോർജ്ജ് ചെറിയാൻ നിര്യാതനായി Read More