ഫാ. ഡോ. ജോർജ്ജ് ചെറിയാൻ നിര്യാതനായി

കൊല്ലം ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമാംഗവുമായ ഫാ ഡോ. ജോർജ്ജ് ചെറിയാൻ (രവി അച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു.

ജൂലൈ 26 പരുമല ആശുപത്രിയിൽ നിന്ന് വിലാപ യാത്ര ആരംഭിച്ചു 4 മണിക്ക് ശാസ്താംകോട്ട മൗണ്ട് ഹോറെബ് ആശ്രമത്തിൽ പൊതുദര്ശനത്തിനു വയ്ക്കുന്നതും ;

ജൂലായ്‌ 27 ന് 06:30 AM വിശുദ്ധ കുർബാനയെ തുടർന്ന് , 11 :00 AM ശവസംസ്ക്കാര ശുശ്രൂഷ ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമത്തില്‍ നടത്തപ്പെടുന്നതുമാണ്