Monthly Archives: July 2018

മാനേജിംഗ് കമ്മിറ്റി യോഗം ആഗസ്റ്റ് 9-നു വ്യാഴാഴ്ച

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി യോഗം, 2018 ആഗസ്റ്റ്  9-നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോട്ടയം പഴയസെമിനാരിയിലെ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

ആത്മീയധന്യതയില്‍ ഫാമിലി കോണ്‍ഫറന്‍സിനു സമാപനം

രാജന്‍ വാഴപ്പള്ളില്‍ കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): വിശ്വാസപ്രഭയില്‍ മുങ്ങിയ ആത്മീയമുഖരിതമായ നാലു ദിനങ്ങള്‍ക്ക് പരിസമാപ്തി. മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനം ആത്മീയ പ്രഭാഷണങ്ങളാലും യാമപ്രാര്‍ത്ഥനകളാലും, ധ്യാന നിമഗ്നമായ…

കോതമംഗലം മാർത്തോമൻ പള്ളി മലങ്കര സഭയ്ക്ക്

മുവാറ്റുപുഴ: (21/7/2018) മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ പെട്ട കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിൽ പെട്ട വൈദികർക്കു അവരുടെ പ്രതിനിധികൾക്കും മൂവാറ്റുപുഴ മുനിസിഫ് കോടതി OS 162/2018ലെ IA 830/2018 യിൽ നിരോധനം ഏർപ്പെടുത്തി കോടതി ഉത്തരവായി….

അഗ്നിശുദ്ധി വരുത്തേണ്ട പരീക്ഷണനാളുകള്‍ / ഫാ. ഐപ്പ് പി. സാം

അഗ്നിശുദ്ധി വരുത്തേണ്ട പരീക്ഷണനാളുകള്‍ / ഫാ. ഐപ്പ് പി. സാം

Global Church body comes in support of Swami Agnivesh, condemns attack 

NAGPUR: Swami Agnivesh, who faced the people’s wrath for denigrating Hindu deities and insulting Prime Minister Narendra Modi, has found a global sympathiser in World Council of Churches (WCC) that…

ശക്തമായ സത്വര തീരുമാനം അനിവാര്യം / കെ. വി. മാമ്മന്‍ കോട്ടയ്ക്കല്‍

മാര്‍ത്തോമ്മാശ്ലീഹാ മലങ്കരയില്‍ സ്ഥാപിച്ച സഭ രണ്ടായിരം വര്‍ഷത്തിനിടയില്‍ ഒട്ടധികം പ്രശ്നങ്ങളും പ്രതിസന്ധികളും വിജയകരമായി നേരിട്ടശേഷം, പിതാക്കന്മാര്‍ ഒരിക്കലായി ഭരമേല്പിച്ച സത്യവിശ്വാസവും ആത്മചൈതന്യവും ജന്മസിദ്ധമായ സ്വാതന്ത്ര്യവും ഇന്നും അന്യൂനം പാലിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിമാനകരമായ ഒരു വസ്തുതയാണ്. കഴിഞ്ഞ പല നൂറ്റാണ്ടുകളിലെ സംഭവവികാസങ്ങള്‍ക്ക് ഒന്നും…

COURT DENIES BAIL TO ‘RAPIST’ KERALA PRIESTS

A Kerala court on Thursday denied bail to two priests of the influential Malankara Orthodox Syrian Church who were arrested last week for allegedly exploiting a young woman sexually by…

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്കും അനന്തര സംഭവങ്ങളും / ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ്

212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു അവിടത്തെ കാലില്‍ പതിവായി വരാറുള്ള വാതം പിടിപെടുകയാല്‍ നാലു മാസത്തോളം ആ പള്ളിയില്‍ താമസിച്ചശേഷം ആലുവായ്ക്കു നീങ്ങുകയും അവിടെനിന്നു അയ്യമ്പള്ളിക്കു എഴുന്നള്ളുകയും ചെയ്തു. അയ്യമ്പള്ളില്‍…

ഇന്നറിയാം ഭാഗ്യശാലിയെ, ആ മെഴ്‌സിഡസ് ബെന്‍സ് ആര്‍ക്ക്?

ജോര്‍ജ് തുമ്പയില്‍ കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): പുതുപുത്തന്‍ ഓട്ടോമാറ്റിക്ക് മെഴ്‌സിഡസ് ബെന്‍സ് ജി.എല്‍.എ 250 എസ്.യു.വി ആരു സ്വന്തമാക്കാമെന്നു ഇന്നറിയാം. ഒപ്പം, 40 ഗ്രാം സ്വര്‍ണ്ണം വീതം രണ്ടു പേര്‍രെയും എറ്റവും പുതിയ ഐ ഫോണ്‍ എക്‌സ് മൂന്നു പേരെയും…

വിശ്വാസദീപ്തിയില്‍ മുങ്ങി കോണ്‍ഫറന്‍സ് രണ്ടാം ദിനം

രാജന്‍ വാഴപ്പള്ളില്‍ കലഹാരി കണ്‍വന്‍ഷന്‍ സെന്റര്‍ (പെന്‍സില്‍വേനിയ): ആത്മീയ അഭിവൃദ്ധിയും മാനസികോല്ലാസവും ലക്ഷ്യമായ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രണ്ടാം ദിനം വിശ്വാസപ്രഭയില്‍ മുഴുകി. രാത്രിപ്രാര്‍ത്ഥനയോടെയായിരുന്നു വ്യാഴാഴ്ച പരിപാടികള്‍ക്കു തുടക്കമിട്ടത്. വെരി. റവ. പൗലോ സ് ആദായി കോര്‍…

രണ്ടു വൈദികരുടെ ജാമ്യാപേക്ഷ മജിസ്ട്രേട്ട് കോടതി തള്ളി; മറ്റു രണ്ടുപേരുടേത് സുപ്രീം കോടതി വിധി പറയാൻ മാറ്റി

തിരുവല്ല∙ കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ റിമാൻഡിൽ കഴിയുന്ന ഓർത്തഡോക്സ് സഭാ വൈദികരായ ഫാ. ജോബ് മാത്യു, ഫാ. ജോൺസൺ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തിരുവല്ല മജിസ്ട്രേട്ട് കോടതി തള്ളി. ഇതേസമയം, കേസിലെ ഒന്നാം പ്രതി ഫാ….

error: Content is protected !!