കോതമംഗലം മാർത്തോമൻ പള്ളി മലങ്കര സഭയ്ക്ക്

മുവാറ്റുപുഴ: (21/7/2018) മലങ്കര ഓർത്തഡോക്സ്‌ സഭയുടെ അങ്കമാലി ഭദ്രാസനത്തിൽ പെട്ട കോതമംഗലം മാർത്തോമൻ ചെറിയ പള്ളിയിൽ യാക്കോബായ വിഭാഗത്തിൽ പെട്ട വൈദികർക്കു അവരുടെ പ്രതിനിധികൾക്കും മൂവാറ്റുപുഴ മുനിസിഫ് കോടതി OS 162/2018ലെ IA 830/2018 യിൽ നിരോധനം ഏർപ്പെടുത്തി കോടതി ഉത്തരവായി.
യാക്കോബായ വിഭാഗം, ഓർത്തഡോക്സ് സഭക്ക് കോടതി ചിലവ് നൽകാനും കോടതി വിധിച്ചു.