മാനവ സ്നേഹത്തിൻ  കൂടുകൂട്ടാൻ ദുബായ് യുവജനപ്രസ്ഥാനത്തിൻറെ വേനൽശിബിരം 

ദുബായ്: സെൻറ് തോമസ് ഓർത്തഡോൿസ് ക്രൈസ്തവ ദേവാലയത്തിൽ യുവജനപ്രസ്ഥാനത്തിൻറെ നേതൃത്വത്തിൽ അവധിക്കാലത്തു നടത്തുന്ന വേനൽശിബിരം ജൂലൈ 20 വെളളിയാഴ്ച വി.കുർബാനയ്ക്കു ശേഷം നടക്കും. കേരളത്തിൻറെ തനിമയും പൈതൃകവും പുതുതലമുറക്ക് പകർന്നു നൽകുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശിബിരം തുടർച്ചായി പതിനാലാമത്തേ വർഷമാണ്‌ നടത്തുന്നത്. …

മാനവ സ്നേഹത്തിൻ  കൂടുകൂട്ടാൻ ദുബായ് യുവജനപ്രസ്ഥാനത്തിൻറെ വേനൽശിബിരം  Read More

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്ഘോ​ഷ​യാ​ത്ര അ​ഞ്ചു മേ​ഖ​ല​ക​ളു​ടെ ബാ​ന​റി​ൽ

ന്യു​യോ​ർ​ക്ക്: നോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​യ്ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലിയൂ​ത്ത്കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെഒ​ന്നാംദി​വ​സംജൂ​ലൈ 18 ന് ​വൈ​കി​ട്ട്ഏ​ഴി​നുന​ട​ക്കു​ന്നഘോ​ഷ​യാ​ത്ര​യി​ൽകാ​ന​ഡമു​ത​ൽനോ​ർ​ത്ത്ക​രോ​ളി​നവ​രെ​യു​ള്ളഇ​ട​വ​കജ​ന​ങ്ങ​ൾഅ​ഞ്ചുമേ​ഖ​ല​ക​ളു​ടെബാ​ന​റു​ക​ൾ​ക്ക്പി​ന്നി​ൽഅ​ണി​നി​ര​ക്കു​മെ​ന്ന്കോ​ഓ​ർ​ഡി​നേ​റ്റ​ർരാ​ജ​ൻപ​ടി​യ​റ​യുംജോ​ണ്‍വ​ർ​ഗീ​സുംഅ​റി​യി​ച്ചു. ഏ​റ്റ​വുംമു​ൻ​പി​ൽഫാ​മി​ലികോ​ണ്‍​ഫ​റ​ൻ​സ്ബാ​ന​ർ.തു​ട​ർ​ന്ന്അ​മേ​രി​ക്ക​യു​ടേ​യുംഇ​ന്ത്യ​യു​ടേ​യുംകാ​തോ​ലി​ക്കേ​റ്റി​ന്‍റേയുംപാ​ത​ക​ക​ൾവ​ഹി​ച്ചു​കൊ​ണ്ട്സ​ഭാമാ​നേ​ജിം​ഗ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾഭ​ദ്രാ​സ​നകൗ​ണ്‍​സി​ൽഅം​ഗ​ങ്ങ​ൾ, കോ​ണ്‍​ഫ​റ​ൻ​സ്എ​ക്സി​ക്യൂ​ട്ടീ​വ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾ, ഫി​ല​ഡ​ൽ​ഫി​യഏ​രി​യാ​യി​ൽനി​ന്നു​മു​ള്ളശി​ങ്കാ​രി​മേ​ളം, ഗാ​നംആ​ല​പി​ച്ചു​കൊ​ണ്ടു​ള്ളഅ​ല​ങ്ക​രി​ച്ചവാ​ഹ​നംഇ​തി​നുപി​ന്നി​ലാ​യിഅ​ഞ്ചുമേ​ഖ​ല​ക​ളു​ടെബാ​ന​റി​ൽസ​ഭാപ​താ​ക​ക​ൾവ​ഹി​ച്ചു​കൊ​ണ്ടു​ള്ളഏ​രി​യകോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ. തു​ട​ർ​ന്ന്ബാ​ന​റു​ക​ളു​ടെക്ര​മംഅ​നു​സ​രി​ച്ച്ഇ​ട​വ​കജ​ന​ങ്ങ​ൾര​ണ്ടുവ​രി​യാ​യിഅ​ണി​നി​ര​ക്കും. ഇ​ട​വ​കജ​ന​ങ്ങ​ൾ​ക്ക്പി​ന്നി​ലാ​യിക്യൂ​ൻ​സ്ഇ​ട​വ​ക​യി​ൽനി​ന്നു​മു​ള്ളശി​ങ്കാ​രി​മേ​ളം, ഭ​ദ്രാ​സ​ന​ത്തി​ലെവൈ​ദീ​ക​ർ, ഭ​ദ്രാ​സ​നമെ​ത്രാ​പ്പോ​ലീ​ത്ത, പ്ര​ത്യേ​കക്ഷ​ണി​താ​ക്ക​ൾ, റാ​ഫി​ളി​ന്‍റെഒ​ന്നാംസ​മ്മാ​നംബെ​ൻ​സ്ട​ഡ​ഢ250 കാ​ർഎ​ന്നീക്ര​മ​ത്തി​ലാ​ണ്ഘോ​ഷ​യാ​ത്രനീ​ങ്ങു​ന്ന​തെ​ന്ന്കോ​ണ്‍​ഫ​റ​ൻ​സ്എ​ക്സി​ക്യൂ​ട്ടീ​വ്ക​മ്മി​റ്റിഅ​റി​യ​ച്ചു. കോ​ണ്‍​ഫ​റ​ൻ​സ്ക​മ്മി​റ്റിഅം​ഗ​ങ്ങ​ൾഅ​വ​ര​വ​രു​ടെഏ​രി​യാ​യി​ലെഇ​ട​വ​കജ​ന​ങ്ങ​ളെനി​യ​ന്ത്രി​യ്ക്കേ​ണ്ട​താ​ണ്.ഘോ​ഷ​യാ​ത്ര​യു​ടെഒ​രു​ക്ക​ങ്ങ​ൾവൈ​കി​ട്ട് 6.30നു ​തു​ട​ങ്ങു​ന്ന​തും 7ന് ​മു​ന്നോ​ട്ട്നീ​ങ്ങു​ന്ന​തു​മാ​യി​രി​യ്ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെഅം​ഗ​ങ്ങ​ളു​ടെആ​ത്മാ​ർ​ത്ഥ​മാ​യസ​ഹാ​യസ​ഹ​ക​ര​ണ​ങ്ങ​ൾഉ​ണ്ടാ​ക​ണ​മെ​ന്ന്കോ​ണ്‍​ഫ​റ​ൻ​സ്ക​മ്മി​റ്റിഅ​ഭ്യ​ർ​ഥി​ക്കു​ന്നു.​ റിപ്പോർട്ട് :രാജൻവാഴപ്പള്ളിൽ

ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്ഘോ​ഷ​യാ​ത്ര അ​ഞ്ചു മേ​ഖ​ല​ക​ളു​ടെ ബാ​ന​റി​ൽ Read More

North East American Diocese Family & Youth Conference 2018

ഫാ​മി​ലികോ​ണ്‍​ഫ​റ​ൻ​സ്: ജോ​ജോ വ​യ​ലി​ലി​ന്‍റെ സം​ഗീ​തപ​രി​പാ​ടി ജൂ​ലൈ 18ന് ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​രഓ​ർ​ത്ത​ഡോ​ക്സ്സ​ഭനോ​ർ​ത്ത്ഈ​സ്റ്റ്അ​മേ​രി​ക്ക​ൻഭ​ദ്രാ​സ​നഫാ​മി​ലികോ​ണ്‍​ഫ​റ​ൻ​സ്ഒ​ന്നാംദി​വ​സ​മാ​യജൂ​ലൈ 18ന് ​ബു​ധ​നാ​ഴ്ചവൈ​കു​ന്നേ​രംസം​ഗീ​ത​ജ്ഞ​നാ​യജോ​ജോവ​യ​ലി​ൽസു​വി​ശേ​ഷകീ​ർ​ത്ത​ന​ങ്ങ​ളു​മാ​യിക​ല​ഹാ​രിക​ണ്‍​വ​ൻ​ഷ​ൻസെ​ന്‍റ​റി​നെസം​ഗീ​തസാ​ന്ദ്ര​മാ​ക്കും. ക്രൈ​സ്ത​വകീ​ർ​ത്ത​ന​ങ്ങ​ളുംല​ളി​തഗാ​ന​ങ്ങ​ളുംഒ​ക്കെ​യാ​യിഫ്യൂ​ഷ​ൻരീ​തി​യി​ലു​ള്ളസം​ഗീ​തപ​രി​പാ​ടി​യാ​ണ്ന​ട​ക്കു​ക. കീ​ബോ​ർ​ഡ്: വി​ജുജേ​ക്ക​ബ് (ഫി​ല​ഡ​ൽ​ഫി​യ), മൃ​ദം​ഗം: സു​ഭാ​ഷ്കു​മാ​ർ (ന്യൂ​യോ​ർ​ക്ക്), വ​യ​ലി​ൻ: ജോ​ർ​ജ്ദേ​വ​സി (ന്യു​ജ​ഴ്സി), ത​ബ​ല,ഡ്രം​സ്: റോ​ണികു​ര്യ​ൻ (ന്യു​യോ​ർ​ക്ക്), സൗ​ണ്ട്: നാ​ദംസൗ​ണ്ട്സ്, കോ​ഓ​ർ​ഡി​നേ​ഷ​ൻ: തോ​മ​സ്വ​ർ​ഗീ​സ് (സ​ജി). 130ല​ധി​കംക്രൈ​സ്ത​വകീ​ർ​ത്ത​ന​ങ്ങ​ൾക​ഴി​ഞ്ഞ 25 വ​ർ​ഷ​ങ്ങ​ളി​ലാ​യിഎ​ഴു​തിചി​ട്ട​പ്പെ​ടു​ത്തിപാ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു.അ​നേ​കംആ​ൽ​ബ​ങ്ങ​ളുംപാ​ലാസ്വ​ദേ​ശി​യാ​യജോ​ജോ​യു​ടേ​താ​യിവി​പ​ണി​യി​ൽല​ഭ്യ​മാ​ണ്.ശ്രു​തിഡ​യ​റ​ക്ട​റാ​യഫാ. …

North East American Diocese Family & Youth Conference 2018 Read More

അവൈദിക നേതൃത്വം അറ്റുപോകുന്നു / കെ. എം. വര്‍ഗീസ് തുമ്പമണ്‍

മലങ്കരസഭയിലെ ഇന്നത്തെ അവൈദിക നേതാക്കന്മാര്‍ ആരാണെന്നു ചോദിച്ചാല്‍ ആരുംതന്നെ ഇല്ല എന്ന ഉത്തരമായിരിക്കും ലഭിക്കുക. സഭയുടെ കഴിഞ്ഞ നൂറ്റാണ്ടിലെ ചരിത്രം നോക്കിയാല്‍ സഭയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവരും സഭയ്ക്കുവേണ്ടി എന്തു ത്യാഗംചെയ്യാനും തയ്യാറുള്ളവരുമായ സമുന്നത നേതാക്കന്മാര്‍ കാതോലിക്കായെ ചന്ദ്രനു ചുറ്റും നക്ഷത്രങ്ങളെപ്പോലെ നിലകൊണ്ടും, …

അവൈദിക നേതൃത്വം അറ്റുപോകുന്നു / കെ. എം. വര്‍ഗീസ് തുമ്പമണ്‍ Read More

ഒരു പരാതി കിട്ടിയാല്‍ / ഡോ. എം. കുര്യന്‍ തോമസ്

[pdf-embedder url=”http://malankaraorthodox.tv/wp-content/uploads/2018/07/PARAATH.pdf”] മലങ്കര സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സമീപ ദിവസങ്ങളില്‍ കോട്ടിട്ട ജഡ്ജിമാര്‍ നടത്തുന്ന മാദ്ധ്യമ വിചാരണയില്‍ നിരന്തരം ഉയര്‍ന്നു കേള്‍ക്കുന്ന ഒരു ചോദ്യമാണ് പരാതി കിട്ടിയിട്ട് എന്തുകൊണ്ടു ഉടന്‍ നടപടി എടുത്തില്ല എന്നത്. കുറ്റാരോപിതരായ വൈദീകരെ പരാതി ലഭിച്ച ഉടന്‍ …

ഒരു പരാതി കിട്ടിയാല്‍ / ഡോ. എം. കുര്യന്‍ തോമസ് Read More

ചെങ്ങന്നൂർ ഭദ്രാസനത്തിലെ 4 വൈദികർ കോർഎപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെടുന്നു

ചെങ്ങന്നൂർ ഭദ്രാസനത്തിലെ സീനിയർ വെെദീകരായ റവ.ഫാ സഖറിയ പനയ്ക്കാമറ്റം, റവ.ഫാ.കെ.എസ്.ശാമുവേൽ കുറ്റിക്കാട്ട് , റവ.ഫാ തോമസ് തെക്കിൽ,റെവ.ഫാ മാത്യു തോമസ് പുത്തൻപുരയ്ക്കൽ എന്നിവരാണ് പൗരോഹിത്യ  ശുശ്രൂഷയുടെ അടുത്ത പടിയായ കോർ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപെടുന്നത്. ചെങ്ങന്നൂർ ബഥേൽ അരമനചാപ്പലിൽവെച്ച് ജൂലെെമാസം 13-ന് …

ചെങ്ങന്നൂർ ഭദ്രാസനത്തിലെ 4 വൈദികർ കോർഎപ്പിസ്കോപ്പ പദവിയിലേക്ക് ഉയർത്തപ്പെടുന്നു Read More

Kuwait Orthodox Family Meet: Live

കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമം https://www.facebook.com/media/set/?set=a.10214436268131780.1073742287.1571212936&type=1&l=5f6a6db0d5 https://www.facebook.com/malankaratv/videos/10214429418320539/ https://www.facebook.com/OrthodoxChurchTV/videos/2262441393772631/   പ. കാതോലിക്കാ ബാവാ ഉത്ഘാടനം നിർവ്വഹിച്ചു കുവൈറ്റ്‌ : കുവൈറ്റ്‌ ഓർത്തഡോക്സ്‌ കുടുംബസംഗമത്തിന്റെ ഉത്ഘാടനം പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു. …

Kuwait Orthodox Family Meet: Live Read More