നസ്രാണിയെന്നതില്‍ അഭിമാനിക്കുക / എം. തോമസ് കുറിയാക്കോസ്
(കോട്ടയം എം.ഡി. സെമിനാരി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ +2 വിദ്യാര്‍ത്ഥി എം. തോമസ് കുറിയാക്കോസ് 2012 നവംബര്‍ 2-ന് പരുമല സെമിനാരിയില്‍ നടന്ന എം.ജി.ഒ.സി.എസ്.എം. വിദ്യാര്‍ത്ഥി സംഗമത്തില്‍ പ. കാതോലിക്കാബാവായുടെ സാന്നിദ്ധ്യത്തില്‍ നല്‍കിയ കാതോലിക്കേറ്റ് ശതാബ്ദി സന്ദേശം) “മലങ്കരേ പരിപാവന ചരിതേ മഹിതേ…