Monthly Archives: January 2018

പെരിങ്ങനാട് വലിയ പെരുന്നാളിന് കൊടിയിറങ്ങി

പ്രലോഭനങ്ങൾക്കും അടിച്ചമർത്തലുകൾക്കും എതിരെ ശക്തമായ നിലപാട് എടുത്ത മഹതി ആയിരുന്നു വി. ശ്‌മൂനി അമ്മ ക്രിസ്തീയ ജീവിതത്തിൽ  പ്രലോഭനങ്ങളുടെയുംഅടിച്ചമർത്തകളുംഉണ്ടാകുമ്പോൾ ചെറുക്കേണ്ടിടത്ത്‌ ചെറുത്തു  നിൽക്കുവാൻ സാധിക്കണം. കണ്ടനാട് ഈസ്റ്റ്‌ ഭദ്രാസനാധിപൻ അഭി. ഡോ: തോമസ്‌ മാർ അത്താനാസിയോസ്.പെരിങ്ങനാട് വലിയ പള്ളിയിലെ പെരുന്നാൾ കുർബാന…

സൈനിക ഐക്യദാർഢ്യ ദിനാചരണം

അൽ-ഐൻ : രാജ്യത്തിന്റെ 69-​‍ാം റിപ്പബ്ളിക്ക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 26 വെള്ളിയാഴ്ച,  അൽ-ഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ‘സൈനിക ഐക്യദാർഢ്യ ദിനം’ ആചരിച്ചു. സഭയുടെ സന്താനം വീരമൃത്യു വരിച്ച ലാൻസ് നായിക്ക് സാം ഏബ്രഹാമി നെ അനുസ്മരിക്കുകയും നിര്യാണത്തിൽ…

ഹൃദയസ്പര്‍ശം സര്‍വ്വമത സമ്മേളനം

ബഥനി ആശ്രമത്തിന്റെ കുന്നംകുളം ശാഖയിൽ ബഥനി ആശ്രമ ശതാബ്ദി ആഘോഷവും, സർവ്വമത സമ്മേളനവും.. ശതാബ്ദി ആഘോഷ ഉത്ഘാടനം പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സ്കൊണ്ട് 2018 ഫെബ്രുവരി 3 കുന്നംകുളത്ത്‌ നിർവഹിക്കും

ഫാ. ജിനേഷ് കെ. വർക്കി സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം ഏറ്റുവാങ്ങി

ആറാമത് സെന്‍റ് സ്റ്റീഫൻസ് പുരസ്കാരം യാക്കോബ് മാർ ഐറേനിയോസ് പരിയാരം അപ്രേം പള്ളി ഇടവകാംഗവും ബാംഗ്ലൂർ ദയ ഭവൻ മാനേജരുമായ ജിനേഷ് കെ വർക്കി അച്ചന് കുടശ്ശനാട്‌ പള്ളിയിൽ സമ്മാനിക്കുന്നു. ബാംഗ്ലൂരിലെ കുനിഗൽ എന്ന സ്ഥലത്തു എയിഡ്സ് രോഗികളുടെ പുനരധിവാസവും സൗജന്യ…

കറ്റാനം വലിയപള്ളി പെരുന്നാൾ

കറ്റാനം വലിയപള്ളി പെരുന്നാൾ മൂന്നാം ദിവസം – തത്സമയം കറ്റാനം വലിയപള്ളി പെരുന്നാൾ മൂന്നാം ദിവസം – തത്സമയം: വി. അഞ്ചിന്‍മേല്‍ കുര്‍ബ്ബാന-#HD_LIVE: അഭിവന്ദ്യ. കുരിയാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ. ഡോ. യാക്കൂബ് മാർ ഐറേനിയോസ്‌ മെത്രാപ്പോലീത്താ, അഭിവന്ദ്യ. അലക്സിയോസ്…

ഡോ. റ്റിജുവിന്‌ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം

മലങ്കര ഓർത്തഡോൿസ് സഭാംഗവും മുൻ എം ജി ഓ സി എസ് എം വൈസ് പ്രസിഡന്റും റവന്യൂ ഇന്റലിജൻസ് മുന്‍ കമ്മീഷണറുമായ ഡോ. റ്റിജുവിന്‌ രാഷ്ട്രപതിയുടെ വിശിഷ്ടസേവാ പുരസ്‌കാരം. ദുബായ് കോൺസിലർ ആയി പ്രവർത്തിച്ചിരുന്ന റ്റിജു ആലുവ യൂ സി കോളേജ്…

സൈനീകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ദുബായ്സെൻറ്തോമസ്യുവജനപ്രസ്ഥാനംറിപ്പബ്ലിക്ക്ദിനത്തോടനുബന്ധിച്ചരാജ്യത്തിനുപോരാടുകയുംവീരചരമംപ്രാപിക്കുകയുംചെയ്തിട്ടുള്ളസൈനീകരെഓർക്കുകയുംസൈനീകഐക്യദാർഢ്യംപ്രഖ്യാപിക്കുകയുംചെയ്തു.

Speech by Yuhanon Mar Polycarpose at Thrikkunnathu Seminary

http://sophiaonline.in/wp-content/uploads/2018/01/AUD-20180127-WA0026.mp3   Speech by Yuhanon Mar Polycarpose at Thrikkunnathu Seminary on Jan. 25, 2018

error: Content is protected !!