ഹൃദയസ്പര്‍ശം സര്‍വ്വമത സമ്മേളനം

ബഥനി ആശ്രമത്തിന്റെ കുന്നംകുളം ശാഖയിൽ ബഥനി ആശ്രമ ശതാബ്ദി ആഘോഷവും, സർവ്വമത സമ്മേളനവും.. ശതാബ്ദി ആഘോഷ ഉത്ഘാടനം പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സ്കൊണ്ട് 2018 ഫെബ്രുവരി 3 കുന്നംകുളത്ത്‌ നിർവഹിക്കും