അഗ്നിക്കനവുകള്‍ക്ക് മരണമില്ല

“നൂറ്റിയിരുപതുകോടി ജനതയെ, അല്ല ലോകസമൂഹത്തെ മുഴുവനും സ്വപ്നങ്ങളുടെ അഗ്നിച്ചിറകിലേറ്റി ധൈര്യവും കരുത്തും പ്രദാനം ചെയ്ത പ്രിയ കലാം..! ആത്മസമർപ്പണത്തിൽ ആത്മീയത തേടിയ ; അതിശക്തമായ ദൈവാശ്രയത്തിൽ കർമ്മങ്ങളെ സ്ഫുടം ചെയ്ത ഭാരതത്തിന്റെ അഭിമാനപുത്രാ… സമാധാനത്താലെ യാത്രയാവുക..!” – ആദരാഞ്ജലികളോടെ അപ്രേം തിരുമേനി …

അഗ്നിക്കനവുകള്‍ക്ക് മരണമില്ല Read More

അബ്ദുള്‍ കലാം എന്ന ലളിത മാനസ്സന്‍

ഫാ. ബിജു പി തോമസ്‌. എ പി ജെ അബ്ദുല്‍ കലാം എന്ന്‍ കേള്‍ക്കുമ്പോള്‍ റോക്കറ്റുകളും മിസൈലുകളും ആണ് മനോമുകുരത്തില്‍ ഓടി എത്തുക.  അദ്ദേഹവും അവയെയും അവയുടെ അഗ്നി ചിറകുകളെയും   നിര്‍മലമായി സ്നേഹിച്ചിരുന്നു. അവയോടൊപ്പം വാനത്തില്‍ ഉയര്‍ന്നു പറക്കുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു.  …

അബ്ദുള്‍ കലാം എന്ന ലളിത മാനസ്സന്‍ Read More

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അന്തരിച്ചു

ഷില്ലോംഗ്:മുന്‍ രാഷ്ട്രപതി ഡോ എപിജെ അബ്ദുള്‍ കലാം അന്തരിച്ചു. 84 വയസായിരുന്നു. ഷില്ലോഗിലെ ബദനി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. ഷില്ലോംഗിലെ ഐഐഎമ്മില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ജീവയോഗ്യമായ ഭൂമി എന്ന വിഷയത്തിലായിരുന്നു പ്രബന്ധം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്നു …

മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാം അന്തരിച്ചു Read More

2002 ഭരണഘടനക്ക് നിയമസാധുത ഇല്ല: പെരുമ്പാവൂര്‍ സബ് കോടതി വിധി

 Court Order യാക്കോബായ സഭയുടെ പേരിൽ 2002- ൽ ആരംഭിച്ച പുത്തൻകുരിശ് സൊസൈറ്റിയുടെ ഭരണഘടനക്കും അസോസിയേഷനും നിയമസാധുതയില്ലെന്ന് പെരുമ്പാവൂര്‍ സബ് കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച സുപ്രധാന വിധിയിലൂടെ വ്യക്തമാക്കുന്നു . യാക്കോബായസഭക്ക് കീഴിലെ 1000ത്തില്‍പരം ഇടവകപ്പള്ളികളും ഇടവകാംഗങ്ങളും മലങ്കര ഓര്‍ത്തഡോക്സ് …

2002 ഭരണഘടനക്ക് നിയമസാധുത ഇല്ല: പെരുമ്പാവൂര്‍ സബ് കോടതി വിധി Read More

Inauguration of New Course at Sruti

ശ്രുതി സ്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്കില്‍ ആരംഭിക്കുന്ന സെറാന്പൂര്‍ സര്‍വ്വകലാശാലയുടെ Graduate Diploma in Church Music and Worship -കോഴ്സിന്‍റെ ഉദ്ഘാടനം 2015 ജൂലൈ 31 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓര്‍ത്തഡോക്സ് സെമിനാരിയിലെ സ്മൃതി ഓഡിറ്റോറിയത്തില്‍ വച്ച് മഹാത്മാ …

Inauguration of New Course at Sruti Read More