സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ മുൻ വികാരി വെരി. റവ. സാമുവേൽ ജോൺ കോർ-എപ്പിസ്കോപ്പാ കുവൈറ്റിൽ എത്തിച്ചേർന്നു. ഇടവകദിനം, പ്രാർത്ഥനാ യോഗങ്ങളുടെ രജത ജൂബിലി ആഘോഷങ്ങൾ എന്നിവയ്ക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന കോർ-എപ്പിസ്കോപ്പായ്ക്ക്‌ മഹാഇടവക …

സാമുവേൽ ജോൺ കോർ എപ്പിസ്കോപ്പായ്ക്ക്‌ വരവേൽപ്പ്‌ നൽകി Read More

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ മാര്‍ സ്തേഫാനോസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ 2020 ജനുവരി 21, 22, 23, 24 തീയതികളില്‍ നടക്കും. പെരുന്നാൾ പ്രധാന ദിവസങ്ങളായ ജനുവരി 21, 22, 23, 24 തീയതികളിൽ വി. മൂന്നിന്മേൽ കുർബ്ബാന, വി. …

കറ്റാനം സെന്‍റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് വലിയപളളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍ Read More

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു  

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവത്സരാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൽക്കത്താ ഭദ്രാസനാധിപനും, ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ജോസഫ്‌ മാർ ദിവന്ന്യാസിയോസ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊട്ടാരക്കര-പുനലുർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ്‌ മെത്രാപ്പോലീത്താ …

സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക ക്രിസ്തുമസ്‌-പുതുവൽസരാഘോഷ പരിപാടികൾ സംഘടിപ്പിച്ചു   Read More

കുവൈറ്റില്‍ ബസേലിയോസ്‌ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം

ബസേലിയോസ്‌ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം : ഡോ. അലക്സാണ്ടർ ജേക്കബ്‌ ഐ.പി.എസ്‌. മുഖ്യാതിഥിയായിരിക്കും  കുവൈറ്റ്‌ : മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ മൂന്നാമത്‌ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷങ്ങളുടെ ഭാഗമായി മാർ ബസേലിയോസ്‌ …

കുവൈറ്റില്‍ ബസേലിയോസ്‌ ബാവായുടെ സ്ഥാനാരോഹണ നവതിയാഘോഷം Read More

കുവൈറ്റ്‌ മഹാ ഇടവക ജനനപ്പെരുന്നാൾ കൊണ്ടാടി

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ ജനനപ്പെരുന്നാൾ കൊണ്ടാടി. ഡിസംബർ 24-നു വൈകിട്ട് ജലീബ്‌ ഇന്ത്യൻ സെന്റ്രൽ സ്ക്കൂൾ, സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പൽ, സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ എന്നിവടങ്ങളിൽ നടന്ന ക്രിസ്തുമസ്‌ ശുശ്രൂഷകൾക്ക് …

കുവൈറ്റ്‌ മഹാ ഇടവക ജനനപ്പെരുന്നാൾ കൊണ്ടാടി Read More

‘ജി.എസ്‌.എൽ. 2019’ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രിഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത്‌ ഗ്രിഗോറിയൻ സോക്കർ ലീഗ്‌ (ജി.എസ്‌.എൽ. 2019) ഫുട്ബോൾ മത്സരം ജലീബ്‌ അൽ നിബ്രാസ്‌ അറബിക്‌ സ്ക്കൂളിൽ വെച്ച്‌ നടത്തപ്പെട്ടു.  ഷീൽഡ്സ്‌ യുണൈറ്റഡ്‌ എഫ്‌.സി., സ്കൈലാർക്ക്‌ എഫ്‌.സി. കുവൈറ്റ്‌, …

‘ജി.എസ്‌.എൽ. 2019’ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു Read More

PARISH DAY – Sports event at St. Mary’s Cathedral, Hauz khas

ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ ഇടവകദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്പോർട്സ് മത്സരങ്ങൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ശ്രീ എം എസ് വര്ഗീസ് ഉൽഘാടനം ചെയുന്നു.  വികാരി ഫാ അജു എബ്രഹാം , ശ്രീ , രാജീവ് പാപ്പച്ചൻ, …

PARISH DAY – Sports event at St. Mary’s Cathedral, Hauz khas Read More

ഫുജൈറ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ നവംബര്‍ 15-ന് 

ഡോ. കെ.സി ചെറിയാന്‍ ഫുജൈറ: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ വംബര്‍ 15-നു വെള്ളിയാഴ്ച ആഘോഷിക്കും. വൈകുന്നേരം 5 മണിക്ക് ഇടവക വികാരി ഫാ. കെ.എം. ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫാ. ഡോ. പി.കെ. കുരുവിള …

ഫുജൈറ ഓര്‍ത്തഡോക്‌സ് പള്ളിയിലെ ആദ്യഫല പെരുന്നാള്‍ നവംബര്‍ 15-ന്  Read More

ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ്‌ ആദ്യഫലപ്പെരുന്നാൾ: ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌

  കുവൈറ്റ്‌ : ഒരുമയുടെ സൗന്ദര്യമാണ്‌ ആദ്യഫലപ്പെരുന്നാളെന്നും, ഇല്ലായ്മയിലും വല്ലായ്മയിലും ആയിരിക്കുന്നവരെ സഹായിക്കുവാൻ ഒത്തൊരുമിച്ച്‌ കൂടുന്നതിലൂടെ പങ്കിടലിന്റെ അനുഗ്രഹവും ആഘോഷമാക്കി മാറ്റുവാൻ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ്‌ …

ഒരുമയുടെ സൗന്ദര്യവും ആഘോഷവുമാണ്‌ ആദ്യഫലപ്പെരുന്നാൾ: ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്‌ Read More