ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ സ്പോർട്സ് മത്സരങ്ങൾ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടർ ശ്രീ എം എസ് വര്ഗീസ് ഉൽഘാടനം ചെയുന്നു. വികാരി ഫാ അജു എബ്രഹാം , ശ്രീ , രാജീവ് പാപ്പച്ചൻ, ശ്രീ . തോമസ് മാത്യു, ശ്രീ സാമുവേൽ ജോർജ് എന്നിവർ സമീപം.
PARISH DAY – Sports event at St. Mary’s Cathedral, Hauz khas

