Category Archives: Episcopal Synod

പ. സുന്നഹദോസ് തീരുമാനപ്രകാരം സഭാസമാധാനവുമായി ബന്ധപ്പെട്ടു തയ്യാറാക്കി അംഗീകരിച്ച സ്റ്റേറ്റ്മെന്റ്

പരിശുദ്ധ സുന്നഹദോസ് തീരുമാനപ്രകാരം സഭാസമാധാനവുമായി ബന്ധപ്പെട്ടു തയ്യാറാക്കി അംഗീകരിച്ച സ്റ്റേറ്റ്മെന്റ് ഒന്നാം നൂറ്റാണ്ടിൽ തന്നെ പരിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായ മലങ്കര സഭ അതിന്റെ ചരിത്രത്തിൽ പല വെല്ലുവിളികളും വിഭജനങ്ങളും നേരിട്ടിട്ടുണ്ട്. എന്നാൽ സഭയെ ഏറ്റവും വേദനിപ്പിച്ചത് ഒരേ പാരമ്പര്യവും, പൈതൃകവും, വിശ്വാസവും,…

സഭയില്‍ ഐക്യവും സമാധാനവും സമ്പൂര്‍ണ്ണമാക്കണം: ഓര്‍ത്തഡോക്സ് സഭ

Holy Episcopal Synod Decisions 2018 Posted by Catholicate News on Freitag, 23. Februar 2018 Episcopal Synod Decisions സ്പര്‍ദ്ധയും വിദേഷ്വവും വെടിഞ്ഞ് ഒരു ആരാധക സമൂഹമായി ദൈവസന്നിധിയില്‍ ഏവരും കടന്നു വരുന്ന അനുഗ്രഹീത മുഹൂര്‍ത്തത്തിന് വേണ്ടി…

ഡോ മാത്യൂസ് മാർ സേവേറിയോസ് ദിവ്യബോധനം പ്രസിഡണ്ട്

മലങ്കര ഓർത്തഡോക്സ് സഭയുടെ അല്‍മായ പഠന പരിശീലന പദ്ധതിയായ ദിവ്യബോധനം പ്രസിഡണ്ട് ആയി ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തായെ പ. സുന്നഹദോസ് തിരഞ്ഞെടുത്തു.

സാമൂഹ്യ തിന്മകള്‍ക്കെതിരെ ജാഗ്രത ഉള്ളവർ ആയിരിക്കണം: പ. കാതോലിക്കാ ബാവാ

സാമൂഹ്യ തിന്മകള്‍ക്കെതിരെ ദൈവീകമായി പ്രതികരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മാര്‍ച്ച് 23-ാം തീയതി നടക്കുന്ന വി.മൂറോന്‍ കൂദാശയ്ക്കായി സഭ മുഴുവനും ഈ വലിയ നോമ്പില്‍ ഉപവാസത്തോടും വ്രതാനുഷ്ഠാനങ്ങളോടും പ്രാര്‍ത്ഥനയോടും കൂടി പ്രത്യേകം…

എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിക്കുന്നു

മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ഫെബ്രുവരി 19 മുതല്‍ 23 വരെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കും.

അന്ത്യോഖ്യ പാത്രീയർക്കീസുമായി നേരിട്ടു ചർച്ചയ്ക്ക് തയാർ: ഓർത്തഡോക്സ് സഭ

Holy Episcopal Synod Decisions: H.G.Dr.Yuhanon Mar Diascoros Metropolitan Posted by Catholicate News on Sonntag, 13. August 2017 Holy Episcopal Synod Decisions: Dr. Yuhanon Mar Diascoros Metropolitan പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സമാപിച്ചു…

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. സുന്നഹദോസ് വെളളിയാഴ്ച്ച സമാപിക്കും.

ഓര്‍ത്തഡോക്സ് സഭാ സമിതികള്‍ ചേരുന്നു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് യോഗം ആഗസ്റ്റ് 8 മുതല്‍ 11 വരെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും.  സഭാ മാനേജിംഗ് കമ്മിറ്റി യുടെ അടിയന്തര യോഗം  8-ാം തീയതി 2:30 ന് കോട്ടയം പഴയ സെമിനാരി…

1995 ഫെബ്രുവരി സുന്നഹദോസ് തീരുമാനങ്ങള്‍

ഏതാനും വര്‍ഷങ്ങളായി അമേരിക്കാ ഭദ്രാസനത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ക്ക് പ. സുന്നഹദോസ് പരിഹാരം കണ്ടെത്തി. ഡോ. തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായെ അമേരിക്കാ ഭദ്രാസനത്തിലെ സീനിയര്‍ മെത്രാപ്പോലീത്താ ആയി നിയമിക്കണമെന്നും ബര്‍ന്നബാസ് മെത്രാപ്പോലീത്താ തല്‍സ്ഥാനത്ത് തുടരണമെന്നും തീരുമാനിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ 1995-ലെ…

മലങ്കരസഭ ഒന്നാണ്: പ. സുന്നഹദോസ്

Live Press Meet from Devalokam Aaramana after The Holy Episcop… Live Press Meet from Devalokam Aaramana after The Holy Episcopal Synod. ‎Posted by Catholicate News on‎ 7 جولائی, 2017 MOSC…

സഭാ സുന്നഹദോസ് നാളെ ദേവലോകം അരമനയിൽ ചേരും

സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് സഭാ സുന്നഹദോസ് നാളെ (വെളളി) ഉച്ച കഴിഞ്ഞ് 3 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെ അദ്ധ്യക്ഷതയിൽ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേരും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമരും പങ്കെടുക്കും. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

1995 ജൂലൈ സുന്നഹദോസ് തീരുമാനങ്ങള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ തര്‍ക്കങ്ങള്‍ക്കു പരിഹാരമെന്നവണ്ണം തോമസ് മാര്‍ മക്കാറിയോസ് മെത്രാപ്പോലീത്തായ്ക്ക് എട്ട് ഇടവകകളുടെ സ്വതന്ത്ര ഭരണച്ചുമതല നല്‍കാന്‍ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. അതിനു പുറമേ മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്തായ്ക്ക് സഹായത്തിനായി അസിസ്റ്റന്‍റ് മെത്രാപ്പോലീത്തായെ…