യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി

സുപ്രീംകോടതിവിധി മലങ്കര സഭയിലെ 1064 പള്ളികൾക്കും ബാധകമാണെന്ന കണ്ടെത്തലിനെതിരെ യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ബഹുമാനപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. മലങ്കര സഭയിലെ 1064 പള്ളികളിലും 2017 ജൂലൈ 3 ലെ സുപ്രീംകോടതിവിധി ബാധകമാണെന്നും ഇതിനെ സംബന്ധിച്ച് മേലിൽ സിവിൽ …

യാക്കോബായ വിഭാഗം സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തളളി Read More

പൂതൃക്ക സെന്റ് മേരീസ് പള്ളിയില്‍ 1934 ഭരണഘടനപ്രകാരം ഭരണം നടത്തണം

മലങ്കര സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട കോലഞ്ചേരി, പൂതൃക്ക സെന്റ് മേരീസ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്നും, 34 ഭരണഘടന പ്രകാരം നിയമിതനായ വികാരിയായിരിക്കണം പള്ളിയിൽ കർമ്മങ്ങൾ നടത്തേണ്ടതെന്നും ബഹു എറണാകുളം ജില്ലാ കോടതി …

പൂതൃക്ക സെന്റ് മേരീസ് പള്ളിയില്‍ 1934 ഭരണഘടനപ്രകാരം ഭരണം നടത്തണം Read More

മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം

മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്ന് തിരുവല്ല മുൻസിഫ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. അപ്പർ കുട്ടനാടിന്റെ അതിർത്തിയിൽ, 1861-ൽ പരിശുദ്ധനായ യൂഹാനോൻ മംദാനയുടെ നാമത്തിൽ സ്ഥാപിതമായി, അഭി. യുയാകിം മാർ കൂറിലോസ് …

മേപ്രാൽ സെൻറ് ജോൺസ് വലിയപള്ളി മലങ്കര ഓർത്തഡോക്സ് സഭയുടെ സ്വന്തം Read More

പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി 1934 -ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം

തൊടുപുഴ: മലങ്കര ഓർത്തഡോക്സ് സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട തൊടുപുഴ, പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി 1934 ലെ സഭാ ഭരണഘടന പ്രകാരം ഭരണം നടത്തണം എന്നും ടി ഭരണഘടന പ്രകാരം നിയമിതനായ വികാരി മാത്രമെ കർമ്മങ്ങൾ അനുഷ്ടിക്കാവൂ എന്നും …

പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളി 1934 -ലെ സഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടണം Read More

ബെഥേൽ സുലോക്കോ പള്ളി തർക്കത്തിനു താത്കാലിക പരിഹാരം

പെരുമ്പാവൂർ: ബെഥേൽ സുലോക്കോ ഓർത്തഡോക്‌സ് പള്ളിയിലെ സംഘർഷത്തിന് താത്കാലിക പരിഹാരം. പള്ളിയുടെ താക്കോൽ കളക്ടറുടെ നിർദ്ദേശപ്രകാരം യാക്കോബായ വിഭാഗത്തിന്റെ കയ്യിൽ നിന്നും വില്ലജ് അധികൃതർ ഏറ്റെടുത്തതോടെയാണ് സംഘർഷത്തിന് അയവു വന്നത്. ഇരു വിഭാഗത്തിനുമുള്ള ആരാധനാ സമയം ക്രമീകരിക്കാൻ കലക്ടർ മുഹമ്മദ് സഫിറുല്ലയുടെ …

ബെഥേൽ സുലോക്കോ പള്ളി തർക്കത്തിനു താത്കാലിക പരിഹാരം Read More

നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ; ‘തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും’

സഭാ തർക്കത്തില്‍ തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തതിലെ പ്രതിഷേധം ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിത്തര്‍ക്കത്തില്‍ സഭ ഒറ്റക്കെട്ടായി നില്‍ക്കും. ഇന്നു നടക്കുന്ന ചര്‍ച്ച …

നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ; ‘തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കും’ Read More

തെറ്റ് ചെയ്താല്‍ തെറ്റു തന്നെ / ഡോ. എം. കുര്യന്‍ തോമസ് 

ഇന്നലെ, കൃത്യമായി പറഞ്ഞാല്‍ 2019 മാര്‍ച്ച് 19-ന്, കട്ടച്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അരങ്ങേറിയത് തികച്ചും നിര്‍ഭാഗ്യകരമായ സംഭവമാണ്. നിര്‍ഭാഗ്യകരം മാത്രമല്ല, അക്ഷന്തവ്യമായ അപരാധമാണ്. കോടതി വിധിപ്രകാരം മലങ്കര സഭാ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടേണ്ട പള്ളി, അതു നടത്തിത്തരാതെ പൂട്ടി നിരോധനാജ്ഞ …

തെറ്റ് ചെയ്താല്‍ തെറ്റു തന്നെ / ഡോ. എം. കുര്യന്‍ തോമസ്  Read More