ദശാബ്ദം പൂർത്തിയാക്കിയ ശ്രേഷ്ട ഇടയന് ഭദ്രാസനത്തിന്റെ ആദരവ്
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കട്ടാ ഭദ്രാസന മെത്രാപ്പോലീത്തായായി പത്തു വർഷം പൂർത്തീകരിച്ച അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായെ ആദരിച്ചു. കൽക്കട്ടാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കോട്ടയം വൈദിക സെമിനാരി മുൻ…