കാതോലിക്കേറ്റ് രത്നദീപം പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ പുതുക്കി പണിത കബറിടത്തിൻ്റെ കൂദാശ 2019 ഒക്ടോബർ 26 ശനിയാഴ്ച രാവിലെ വി. കുർബ്ബാനാനന്തരം നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കുന്നു.