തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ കബറടക്ക ശുശ്രൂഷയിൽ സിറോ മലബാർ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാർ ജോര്‍ജ് ആലഞ്ചേരിൽ ധൂപപ്രാർത്ഥന നടത്തി ആദരാഞ്ജലികൾ അർപ്പിച്ചു. കര്‍ദിനാള്‍ ക്ലീമ്മീസ്, മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ പെരുന്തോട്ടം എന്നിവരും ആദരാഞ്ജലികൾ അര്‍പ്പിച്ചു.
Gepostet von Didymos Live Webcast am Sonntag, 26. August 2018 Gepostet von GregorianTV am Sonntag, 26. August 2018 Gepostet von GregorianTV am Sonntag, 26. August 2018 LIVE :: H.G….
അങ്ങനെയിരിക്കെ ഇടയ്ക്കൊരു ഫോണ്‍വിളി വരും. “…എടാ, ഇന്നത്തെ (ഇന്ന) പത്രം/മാസിക കണ്ടോ? നമ്മുടെ സഭയെ കൊച്ചാക്കിയുള്ള എഴുത്താണ്. നീ ഉടന്‍ ഇതിനൊരു മറുപടി എഴുതണം. മറുപടി പറഞ്ഞേ തീരൂ. അതു നിന്നെക്കൊണ്ടെ പറ്റൂ…” “കണ്ടില്ല, കാണാന്‍ സാദ്ധ്യതയില്ല” എന്നു മറുപടി പറഞ്ഞാല്‍…
Gepostet von Didymos Live Webcast am Samstag, 25. August 2018 Gepostet von Didymos Live Webcast am Samstag, 25. August 2018 Gepostet von Didymos Live Webcast am Samstag, 25. August 2018…
കോട്ടയം ∙ സൂനാമിയോ ചിക്കുൻഗുനിയയോ സ്ത്രീകൾക്കു നേരെയുള്ള അതിക്രമമോ എന്തുമാകട്ടെ, സമൂഹം നേരിടുന്ന ഏതു പ്രശ്നമായാലും ക്രിയാത്മകമായി ഇടപെടുന്നതിനു മുൻപിൽ നിന്നയാളാണു തോമസ് മാർ അത്തനാസിയോസ്. ഡൽഹിയിൽ 2012–ൽ നടന്ന കൂട്ട ബലാൽസംഗം അദ്ദേഹത്തെയും ദുഃഖിതനാക്കി. രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്ന സമയം….
കൊച്ചി ∙ നിസാമുദ്ദീൻ–തിരുവനന്തപുരം രാജധാനി എക്സ്പ്രസിൽ വെള്ളിയാഴ്ച പുലർച്ചെ എറണാകുളത്ത് എത്തുമെന്ന് അറിയിച്ചിരുന്ന തോമസ് മാർ അത്തനാസിയോസിനെ സ്വീകരിക്കാനായി പ്രൈവറ്റ് സെക്രട്ടറി ഡീക്കൻ സോളമൻ ബാബു, സഹായി പ്രീ സെമിനാരി വിദ്യാർഥി ജിതിൻ ജോസഫ് എന്നിവർ പുലർച്ചെ 2.30ന് സ്റ്റേഷനിലെത്തിയിരുന്നു. ട്രെയിൻ…
കോട്ടയം: ജൂലൈ 3-ലെ സുപ്രീംകോടതി വിധിക്കുശേഷം പരിശുദ്ധ ബാവാ തിരുമേനി പ്രകടിപ്പിച്ച വ്യവഹാരരഹിത സഭ എന്ന സ്വപ്നം സ്നേഹത്തില്‍ക്കൂടി വേണം നേടിയെടുക്കാനെന്നു വിശ്വസിച്ച് അതിനു വേണ്ടി പ്രയത്നിച്ചുകൊണ്ടിരുന്ന തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പൊലീത്താ സഭാ സമാധാനം കണ്ട് കണ്ണടയ്ക്കാന്‍ ഭാഗ്യമില്ലാതെ വിടവാങ്ങുന്നു….
ചെങ്ങന്നൂർ: കാലംചെയ്ത തോമസ് അത്താനാസിയോസിന്റെ ഭൗതികശരീരം ശനിയും ഞായറും ചെങ്ങന്നൂരിൽ പൊതുദർശനത്തിന് വയ്ക്കും. ശനിയാഴ്ച ഉച്ചവരെ ചെങ്ങന്നൂർ ബഥേൽ അരമനയിലും തുടർന്ന് പുത്തൻകാവ് പള്ളിയിലും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. വെള്ളിയാഴ്ച എറണാകുളം സെന്റ് മേരീസ് പള്ളിയിൽ പൊതുദർശനത്തിനുശേഷം വിലാപയാത്രയായി പരുമലയിലേക്ക് കൊണ്ടുവന്നു….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.