മലങ്കരസഭ ഒരുമിച്ച് ചരിത്രത്തില്‍ ഒരടി മുമ്പോട്ടു വയ്ക്കണം / ഫാ. ഡോ. കെ. എം. ജോര്‍ജ് (ഫാ. ഡോ. കെ. എം. ജോര്‍ജുമായി ജോയ്സ് തോട്ടയ്ക്കാട് 2017 ഓഗസ്റ്റില്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും) PDF File ചോദ്യം: സഭാസമാധാനരംഗത്ത് വളരെ…
സുപ്രീംകോടതിവിധി: സഭയുടെ ഐക്യാഹ്വാനം / ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് PDF File സുപ്രീംകോടതി വിധി: സഭയുടെ ഐക്യാഹ്വാനം ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്താ 2017 ജൂലൈ മാസം 3-ാം തീയതി ഭാരതത്തിന്‍റെ പരമോന്നതനീതിപീഠം പുറപ്പെടുവിച്ചിരിക്കുന്ന വിധിന്യായത്തിലൂടെ മലങ്കരസഭ അതിന്‍റെ ചരിത്രത്തിന്‍റെ…
(മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തായും കുന്നംകുളം ഭദ്രാസനത്തിന്‍റെ സഹായ മെത്രാപ്പോലീത്തായുമായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസുമായി ജോയ്സ് തോട്ടയ്ക്കാട് നടത്തിയ അഭിമുഖ സംഭാഷണം) ചോദ്യം: ഇപ്പോഴത്തെ സുപ്രീംകോടതി വിധിയെക്കുറിച്ചുള്ള തിരുമേനിയുടെ പ്രതികരണം എന്താണ്? ഉത്തരം: ദൈവഹിതം. പ. റൂഹാ…
കോട്ടയം ഭദ്രാസനത്തിലെ ഇന്ന് പാത്രിയര്‍ക്കീസ് പക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്ന പല പള്ളികളിലും ഓര്‍ത്തഡോക്സ് ന്യൂനപക്ഷം നിശബ്ദരായി നിലനില്‍ക്കുന്നുണ്ട്. അവരെ പ്രചോദിതരും പ്രകോപിതരുമാക്കിയാല്‍ ഈ പള്ളികളൊക്കെ പൂട്ടിക്കാനും ശവമേറു നടത്തുവാനും സാധിക്കുമായിരുന്നു. അത്തരം ഒരാവശ്യവുമായി പാത്രിയര്‍ക്കീസ് പക്ഷത്തുള്ള ഒരു പ്രമുഖ പള്ളിയിലെ ചില പ്രമുഖ…
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ. സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തായും കോട്ടയം ഭദ്രാസ സഹായ മെത്രാപ്പോലീത്തായുമായ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയെയും, യാക്കോബായ വിഭാഗം മെത്രാപൊലീത്ത സഖറിയാസ് മാർ ഫിലക്സിനോസ് തിരുമേനിയേയും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ…
കല്‍ദായസഭയിലെ ഐക്യം മലങ്കരസഭയ്ക്ക് മാതൃക / ഡോ. ലെജു പി. തോമസ് കല്‍ദായസഭയിലെ പിളര്‍പ്പും ഐക്യവും വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ Sneha Darsanam Special Edition
ദൈവതിരുനാമം മഹത്വപ്പെടട്ടെ മലങ്കരസഭയുടെ നീതിപൂര്‍വ്വമായ സമാധാന ഐക്യത്തിലേക്കുള്ള ഒരു സ്നേഹാഭ്യര്‍ത്ഥന ഫാ. സി. സി. ചെറിയാന്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ പ്രിയ സഹോദരങ്ങളെ, ഏവര്‍ക്കും ക്രിസ്തുവിന്‍റെ നാമത്തില്‍ സ്നേഹവന്ദനം! നമ്മുടെ സഭയില്‍ തലമുറകളായി നീണ്ടുനില്‍ക്കുന്ന വ്യവഹാരത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഒരു…
ജപതോ നാസ്തി പാതകം. പ്രാർത്ഥിക്കുന്നവൻ പാപം ചെയ്യുന്നില്ല. മൗനിനഃ കലഹോ നാസ്തി. വർത്തമാനം കുറച്ചാൽ വഴക്കും കുറയും. ഭാരതീയാചാര്യന്മാർ പണ്ടേ പറഞ്ഞ ഈ സുഭാഷിതം ഓർത്തുകൊണ്ട് തുടങ്ങട്ടെ.മാർത്തോമ്മാ ശ്ലീഹായുടെ വരവ് തർക്കവിഷയം ആണെങ്കിലും അതിപ്രാചീനം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ക്രൈസ്തവ സമൂഹം…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.