മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ. സുന്നഹദോസ് സെക്രട്ടറിയും മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തായും കോട്ടയം ഭദ്രാസ സഹായ മെത്രാപ്പോലീത്തായുമായ ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയെയും, യാക്കോബായ വിഭാഗം മെത്രാപൊലീത്ത സഖറിയാസ് മാർ ഫിലക്സിനോസ് തിരുമേനിയേയും സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം എന്ന് മാർ ദിയസ്കോറോസ്.