Category Archives: Dr. M. Kurian Thomas

എട്ടു നോമ്പല്ല, വാര ഭജനം / ഡോ. എം. കുര്യന്‍ തോമസ്

PDF File എട്ടു നോമ്പല്ല: വാര ഭജനം ഡോ. എം. കുര്യന്‍ തോമസ് മലങ്കരസഭയില്‍ ഏറ്റവും വിവാദമുണ്ടാക്കിയ ആചാരമാണ് എട്ടുനോമ്പ്. ഒരു പക്ഷേ ഇന്ന് ഏറ്റവുമധികം ആളുകള്‍ നോല്‍ക്കുന്ന നോമ്പും ഇതാവാം. സെപ്റ്റംബര്‍ ഒന്നു മുതല്‍ ദൈവമാതാവായ കന്യക മറിയാമിന്‍റെ ജനനപ്പെരുന്നാളായ…

ജോസഫ് മാര്‍ത്തോമ്മായ്ക്ക് സ്നേഹപൂര്‍വം / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര മാര്‍ത്തോമ്മാ സഭയുടെ അദ്ധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ കോലഞ്ചേരിയില്‍ നടത്തിയ ഒരു പ്രസ്താവനയാണ് ഈ കുറിപ്പിനാധാരം. 2013 ഒക്ടോബര്‍ 19-ന് മംഗളം ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത ഒരാഴ്ചയ്ക്കു ശേഷം ഇതെഴുതുന്ന സമയംവരെയും നിഷേധിക്കാത്തതില്‍ നിന്നും ജോസഫ് മാര്‍ത്തോമ്മാ അതില്‍…

ആദ്യം ഓര്‍ത്തഡോക്‌സ് ബൈബിള്‍:  പിന്ന ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര സഭയ്ക്ക് ഒരു ഓര്‍ത്തഡോക്‌സ് സ്റ്റഡി ബൈബിള്‍ ഉണ്ടാകണമെന്ന ആവശ്യം ഇന്ന് സജീവമായ ചര്‍ച്ചാ വിഷയമാണ്. ഇക്കഴിഞ്ഞ വൈദീക സംഘം യോഗത്തിലും ഇതു ഒരു ചര്‍ച്ചാ വിഷയമായിരുന്നു. സ്റ്റഡി ബൈബിള്‍ എന്നതിന്, … In Christian communities, Bible study is…

യോജിക്കേണ്ടും സമയമിതാ … / ഡോ. എം. കുര്യന്‍ തോമസ്

യോജിക്കേണ്ടും സമയമിതാ … / ഡോ. എം. കുര്യന്‍ തോമസ് Pages 138 Price: Rs. 70.00 Publishers: MOC Publications, Kottayam & Parumala

1889-ലെ റോയല്‍ കോടതിവിധി: ആഘോഷിക്കാന്‍ എന്തിരിക്കുന്നു? / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര മെത്രാപ്പോലീത്താ ആയിരുന്ന പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യോസ് 1877-ല്‍ കാലംചെയ്തതിനെ തുടര്‍ന്ന് ആ സ്ഥാനത്തിന്‍റെ പിന്തുടര്‍ച്ചാവകാശത്തപ്പറ്റി ഉണ്ടായ സിവില്‍ വ്യവഹാരത്തിന്‍റെ അന്തിമവിധിയാണ് 1889-ലെ റോയല്‍കോര്‍ട്ടുവിധി എന്ന് സഭാചരിത്രത്തില്‍ സുവിദമായിരിക്കുന്നത്. മലങ്കര മാര്‍ത്തോമ്മാ സഭ എന്നു പില്‍ക്കാലത്ത് അറിയപ്പെട്ട നവീകരണ സുറിയാനി…

അനുരഞ്ജനത്തിന്‍റെ ആത്മാവാണ് പ്രവര്‍ത്തിക്കേണ്ടത് / ഡോ. എം. കുര്യന്‍ തോമസ്

ഒരു നൂറ്റാണ്ടു കടന്ന മലങ്കരസഭാക്കേസുകള്‍ക്ക് വ്യക്തമായ ഒരന്ത്യം കുറിക്കുന്ന സുപ്രധാന വിധിയാണ് 2017 ജൂലെ 3-ന് ഇന്ത്യയുടെ പരമോന്നത ന്യായപീഠം പുറപ്പെടുവിച്ചത്. 1877-ല്‍ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമന്‍ മലങ്കര മെത്രാപ്പോലീത്താ ആലപ്പുഴ ജില്ലാ കോര്‍ട്ടില്‍ ഫയല്‍ ചെയ്ത സെമിനാരിക്കേസ്…

1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസും മാര്‍ ഈവാനിയോസും / ഡോ. എം. കുര്യന്‍ തോമസ്

മലങ്കര നസ്രാണി ചരിത്രഗതിയിലെ അതിപ്രധാനമായ ഒരു സംഭവമാണ് 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ്. 1653-ലെ ഐതിഹാസികമായ കൂനന്‍കുരിശു സത്യത്തിലൂടെ റോമന്‍ കത്തോലിക്കാ അടിമത്വം വലിച്ചറിഞ്ഞ മലങ്കര നസ്രാണികള്‍ തങ്ങളുടെ സത്യവിശ്വാസം അക്കമിട്ടു പ്രഖ്യാപിച്ച മലങ്കര പള്ളിയോഗമാണ് 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ്. അതിനു നേതൃത്വം…

നമുക്ക് പിതാക്കന്മാരുടെ കാലടികളെ പിന്തുടരാം / ഡോ. എം. കുര്യന്‍ തോമസ്

സ്തുതി ചൊവ്വാകപ്പെട്ട സത്യവിശ്വാസം പാലിക്കുക എന്നാല്‍ വാക്കാലും പ്രവര്‍ത്തിയാലും സത്യവിശ്വാസം വെളിവാക്കിത്തന്ന പിതാക്കന്മാരുടെ പാത അണുവിടാതെ പിന്തുടരുക എന്നൊരു വശം കൂടി ആതിനുണ്ട്. അപ്പോസ്തോലിക കാലത്തോ, മൂന്നു പൊതു സുന്നഹദോസുകളുടെ കാലത്തോ ജീവിച്ചിരുന്നവരെ മാത്രമല്ല സഭാപിതാക്കന്മാരായി കണക്കാക്കുന്നത്. സത്യവിശ്വാസത്തെ പാലിച്ച് നിലനിര്‍ത്തി…

ആടിനെ പട്ടിയാക്കരുത് / ഡോ. എം. കുര്യൻ തോമസ്

  മലങ്കര സഭാക്കേസിലെ നിര്‍ണ്ണായക സുപ്രീംകോടതി വിധിവന്നിട്ട് ഇന്ന് ആറ് ദിവസം തികയുന്നു. ഇത്ര ദിവസം നിശബ്ദരായിരുന്നവര്‍ പതിവുപോലെ വ്യാജവാര്‍ത്തകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ന് (8 ജൂലൈ 2017) മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച ‘ഭരണഘടന രജിസ്റ്റര്‍ ചെയ്തിട്ടില്ല’ എന്ന വാര്‍ത്തയിലൂടെയാണ് സുപ്രീംകോടതി…

തോറ്റത് അഹംബോധം മാത്രം / ഡോ. എം. കുര്യന്‍ തോമസ്

യാക്കോബായ വിഭാഗത്തിനു ഇനി അതേപേരിൽ ഒരു സഭയായി നിലനിൽക്കണമെങ്കിൽ പുതിയ പള്ളികൾ സ്ഥാപിച്ചേ പറ്റൂ. 2002 മാർച്ച് 20-നു നിലവിലുണ്ടായിരുന്ന ഒരു ഇടവകപ്പള്ളിയിലും അവകാശവാദം നടത്താനോ, അവിടെനിന്നും പിരിഞ്ഞുപോകുന്നതിന് വീതം ആവശ്യപ്പെടാനോ ഈ വിധിമൂലം ഇനി സാദ്ധ്യമല്ല. സ്ഥാവര-ജംഗമ സ്വത്തുക്കളുടെ വീതമോ,…

error: Content is protected !!