Category Archives: Dr. M. Kurian Thomas
Article about Erathazhu by Dr. M. Kurian Thomas
Article about Erathazhu by Dr. M. Kurian Thomas.
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ ഇങ്ങനെ അപമാനിക്കരുത് / ഡോ. എം. കുര്യന്‍ തോമസ്
അന്ത്യോഖ്യയുടെ പ. ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ കരീം പാത്രിയര്‍ക്കീസ് 2015 ഫെബ്രുവരി മാസത്തില്‍ കേരളം സന്ദര്‍ശിക്കുകയാണ്. അദ്ദേഹത്തിനു രാജോചിതമായ സ്വീകരണം നല്‍കുന്നതിന്‍റെ മുന്നോടിയായി അദ്ദേഹത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ തെരുവോരങ്ങളില്‍ ഉയര്‍ന്നുകഴിഞ്ഞു. അതിഥി ദേവോ ഭവഃ എന്നു വിശ്വസിക്കുന്ന കേരളത്തില്‍…
The title of the Catholicose – An article by Dr. M. Kurian Thomas
The title of the Catholicose – An article by Dr. M. Kurian Thomas
Marthoman award to Dr. M. Kurian Thomas
പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അന്തര്‍ദേശീയ എക്യുമെനിക്കല്‍ ദര്‍ശനം എന്ന ഗവേഷണ പ്രബന്ധത്തിനുള്ള മാര്‍ത്തോമ്മന്‍ അവാര്‍ഡ് ഡോ. എം. കുര്യന്‍ തോമസിനു ലഭിച്ചു. പ. കാതോലിക്കാബാവാ പുരസ്ക്കാരവും മുപ്പതിനായിരം രൂപയുടെ കാഷ് അവാര്‍ഡും സമ്മാനിച്ചു. വാഷിംഗ്ടണ്‍ സെന്‍റ് തോമസ് പള്ളി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു…
ഒരു ചിത്രത്തിന്‍റെ പഞ്ച രജത ജൂബിലിയും കഥാപാത്രത്തിന്‍റെ ചരമ ശതാബ്ദിയും / ഡോ. എം. കുര്യന്‍ തോമസ്
ഒരു ചിത്രത്തിന്‍റെ പഞ്ച രജത ജൂബിലിയും കഥാപാത്രത്തിന്‍റെ ചരമ ശതാബ്ദിയും / ഡോ. എം. കുര്യന്‍ തോമസ്
വരുവിന്‍ നമുക്ക് ഉണ്ടുപിരിയാം / ഡോ. എം. കുര്യന്‍ തോമസ്
അങ്ങനെ ഇരിക്കുമ്പോള്‍ ആനയ്ക്ക് മദം പൊട്ടുന്നതുപോലെ മാപ്പിളയ്ക്ക് ഹാലിളകും. വേനല്‍ മൂക്കുമ്പോഴാണ് ഇത്തരം പരാക്രമങ്ങള്‍ സാധാരണ പടരുക. നസ്രാണിയുടെ ജനാധിപത്യ അവകാശസംരക്ഷണവേദിയും അത്യുന്നത നിയമനിര്‍മ്മാണസഭയുമായ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയോഗങ്ങളാണ് ഇത്തരം വൈകൃതങ്ങളുടെ വേദിയാകുന്നത് എന്നത് വിധിവൈപരീത്യം. ഇപ്പോഴത്തെ ഹാലിളക്കം മെത്രാന്മാരുടെ സ്ഥലംമാറ്റത്തെപ്പറ്റിയാണ്….
മെത്രാനെ സ്മാര്‍ത്തവിചാരം ചെയ്താല്‍? / ഡോ. എം. കുര്യന്‍ തോമസ്
2014 മാര്‍ച്ച് 20 എന്ന് ഓര്‍ക്കുമ്പോള്‍ ഈ ലേഖകന്‍ രോമാഞ്ചം കൊള്ളുകയാണ്. എന്തൊക്കെയാണ് അന്നു സംഭവിക്കാന്‍ പോകുന്നത്? സഭാപ്രസംഗി പറയുന്നതുപോലെ അന്ന് ഹാ, പൊന്‍കിണ്ണം തകരും. വെള്ളിച്ചരട് അറ്റുപോകും. മലങ്കരയുടെ നാലു ഭാഗങ്ങളിലുമുള്ള ദൈവത്തിന്‍റെ സഭകളെ മേയിച്ചു ഭരിക്കുന്ന മെത്രാന്മാര്‍ അറക്കുവാന്‍…