പ. ദിദിമോസ് ബാവായെ ശുശ്രൂഷിച്ച വ്യക്തിയുടെ അമ്മയുടെ മരണവിവരമറിഞ്ഞ് പ. കാതോലിക്കാ ബാവാ ഭവനത്തിലെത്തിയപ്പോള്‍

  പ. ദിദിമോസ് ബാവായെയും പ. പൗലോസ് രണ്ടാമന്‍ ബാവായെയും ദേവലോകത്ത് ശുശ്രൂഷിച്ച വിപിന്‍റെ അമ്മയുടെ മരണവിവരമറിഞ്ഞ് പ. കാതോലിക്കാ ബാവാ തിരക്കുകള്‍ക്കിടയില്‍ നിന്ന് ഭവനത്തില്‍ ഓടിയെത്തിയപ്പോള്‍.

പ. ദിദിമോസ് ബാവായെ ശുശ്രൂഷിച്ച വ്യക്തിയുടെ അമ്മയുടെ മരണവിവരമറിഞ്ഞ് പ. കാതോലിക്കാ ബാവാ ഭവനത്തിലെത്തിയപ്പോള്‍ Read More

വോട്ട് പാഴാക്കരുത്: പരിശുദ്ധ പിതാവ്

വോട്ട് ചെയ്യുക എന്നത് ജനാധിപത്യ വ്യവസ്ഥയില്‍ ഒാരോ പൗരന്‍റെയും അവകാശവും കടമയുമാണെന്നും കടമ നിറവേറ്റാത്തവര്‍ക്ക് അവകാശം അനുഭവിക്കാനുള്ള അര്‍ഹതയില്ലെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഒരു വോട്ടും പാഴാക്കി കളയാതെ ആദര്‍ശ ധീരരും, നീതി ബോധമുള്ളവരും നിസ്വാര്‍ത്ഥരും …

വോട്ട് പാഴാക്കരുത്: പരിശുദ്ധ പിതാവ് Read More

പരിശുദ്ധ കാതോലിക്കാബാവായ്ക്ക് ക്ഷേത്ര ഭരണസമിതിയുടെ ആദരം

കോതമംഗലം പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടുവാൻ ഓർത്തഡോക്സ് ചർച്ച് സെന്ററിന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകിയ പരിശുദ്ധ ബസേലിയോസ് മാ‍ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ക്ഷേത്രം ഭാരവാഹികൾ ഉപഹാരം സമർപ്പിക്കുന്നു. കോതമംഗലം ∙ പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി …

പരിശുദ്ധ കാതോലിക്കാബാവായ്ക്ക് ക്ഷേത്ര ഭരണസമിതിയുടെ ആദരം Read More

സ്ത്രീത്വത്തിനെതിരെയുള്ള അതിക്രമം കേരള സമൂഹത്തിന് അപമാനകരം: പ. പിതാവ്

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ കേരളത്തിനാകെ അപമാനകരമാണെന്നും സ്ത്രീകളെ ദേവതകളായി ആദരിക്കുന്ന ആര്‍ഷ ഭാരത സംസ്കാരത്തിന് കളങ്കമാണെന്നും മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ദിവസംതോറും പെണ്‍കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള അപമാനം …

സ്ത്രീത്വത്തിനെതിരെയുള്ള അതിക്രമം കേരള സമൂഹത്തിന് അപമാനകരം: പ. പിതാവ് Read More

ഭരണത്തിൽ നീതി ലഭിച്ചില്ല: പ. പിതാവ്

പിറവം: സഭക്ക് നീതി നൽകാത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നതെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ പരി. കാതോലിക്ക ബസേലിയോസ് പൗലോസ് ദ്വിതിയൻ ബാവ. പാമ്പാക്കുടയിൽ ഒന്നാം കാതോലിക്ക ബസേലിയോസ് പൗലൊസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 103 മത് ഓർമമപ്പെരുന്നാളിനോടനുബന്ധിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു …

ഭരണത്തിൽ നീതി ലഭിച്ചില്ല: പ. പിതാവ് Read More